Seva Projects



" manavaseva  madhavaseva "

OurAim
Everyone in the world should be able to sleep without fear, at least for one night. Everyone should be able to eat to his fill, at least for one day. There should be at least one day when hospitals see no one admitted due to violence.
By doing selfless service for at least one day, everyone should help the poor and needy. Our
prayer that at least this small dream be realised.


 
SADASIVA MADHAVA SEVA TRUST
( Reg no: IV/53/2010,  Under Sevabharathi keralam)
PRABHAKARAN ADIGAL BALASADAN
viruttanam, p.o. peringannur
palakkad dist, pin-679535
kerala - india
phone:0466-2258369, mob: 9946333270
www.adigalbalasadanam.co.nr
ധന്ന്യാത്മന്‍,
   ജീവിതത്തിന്‍റെ  എല്ലാ സൌഭാഗ്യങ്ങളില്‍ നിന്നും അകന്നു നിത്യദുരിതതിലാണ്ട് കിടക്കുന്ന
സമൂഹത്തിന്‍റെ ഒരു ഭാഗം നമ്മുടെ മുന്നിലുണ്ട് . ഈ സമൂഹത്തെ സമാജത്തിന്‍റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ അവരെ ഒരു കൈ സഹായിക്കുക എന്നുള്ളത് നമ്മുടെ പരംകര്‍ത്തവ്യമാണ് . സേവനത്തിന്‍റെ നിരവധി പന്ഥാവിലൂടെ ഈ മഹാദൗത്യം ഏറ്റെടുക്കുവാന്‍ 
സേവഭാരതിയില്‍ നിന്നും അഭ്യുദയകാംക്ഷികളായ സഹൃദയരുടെ 
പ്രചോദനം ഉള്‍ക്കൊണ്ട്  " സദാശിവ മാധവ സേവാ ട്രസ്റ്റ്‌ " എന്ന നാമധേയത്തില്‍ ഒരു ട്രസ്റ്റ്‌ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു .  അനാഥരും നിരാലംബരും ആയ ജനതയെ കൈപിടിച്ചുയര്ത്തുന്നതിനു 
സേവാസദനങ്ങള്‍ ആരംഭിക്കുകയും , വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആതുരസേവനവും , ഭാരതീയ സംസ്കൃതിയുടെ ഉന്നമനവും , 
കൃഷി , പരമ്പരാഗത ഗ്രാമ വികസനം, പശു പരിപാലനം മുതലായ രംഗങ്ങളില്‍ വിശാലമായ
സേവനപ്രവര്‍ത്തനങ്ങള്‍ ഈ ട്രസ്റ്റ്‌ ലകഷ്യമിടുന്നു.
       ഈ ട്രസ്റ്റ്‌൯റ  ആദ്യ സംരംഭം എന്ന നിലയ്ക്ക് തിരുമിററക്കോട്   ഗ്രാമപഞ്ചായത്തിലെ പെരിങ്ങന്നുര്‍ 
ദേശത്ത് വിരുട്ടാണം എന്ന സ്ഥലത്ത് നിരാലംബരും  നിര്‍ധനരും അനാഥരുമായ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്
സംരക്ഷണവും, വിദ്യാഭ്യാസവും സംസ്കാരവും നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലകഷ്യത്തോടെ  " പ്രഭാകരന്‍ അടികള്‍ ബാലസദന്‍ "  2010 മെയ്‌ 19 ബുധന്‍ , പ്രവര്‍ത്തനം ആരംഭിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു . 

      അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനും , ബാലസദനം അന്തേവാസികളുടെ നിത്യച്ചിലവിലേക്കും,
വിദ്യാഭ്യാസം മുതലായ ഉദാര കാര്യങ്ങളിലേക്കും ഭാരിച്ച ചെലവ് പ്രതീക്ഷിക്കുന്ന്നു.
സജ്ജനങ്ങളുടെ വിലയേറിയ സംഭാവനകള്‍ മാത്രമാണ് സേവാകെന്ദ്രത്തിന്റെയും ബാലസദനതിന്റെയും ഏക വരുമാനമാര്‍ഗം . നമ്മുടെ വീട്ടില്‍ നടത്തുന്ന വിവാഹം, പിറന്നാള്‍, ചോറൂണ്, ഗൃഹപ്രവേശം , ശ്രാദ്ധം , അടിയന്തിരം തുടങ്ങിയ
എല്ലാ വിശേഷ സന്ദര്‍ഭങ്ങളിലും
ബാലസദനത്തില്‍ അന്നദാനം നടത്താവുന്നതാണ് . ഈശ്വരീയമായ   
ഈ പുന്ന്യകര്‍മത്തില്‍ നമുക്ക് പങ്കുചേരാം . പൂര്‍വജന്മ്മത്തിലും ഈ ജന്മത്തിലും ചെയ്ത പുണ്യം 
നമ്മെ സൌഭാഗ്യവാന്മാരാക്കി തീര്‍ക്കുന്നു. ഈ ബാലസദനത്തിന്റെ   നിത്യനിദാന ചിലവുകള്‍ക്കും 
ഭാവിയില്‍ ബൃഹതായ സ്വന്തം കെട്ടിടത്തില്‍ ഒരു സേവാകേന്ദ്രം എന്ന സ്വപ്നം സഫലമാക്കുവാനും 
താങ്കളുടെയും കുടുംബത്തിന്റെയും സഹായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.      


How to Help & Support

Make a donation now!

Make a donation today and save children.
How can you help Balasadan :
  • Sponsor food for a single day
  • Special feast for a single day
  • Sponsor food for a month
  • Sponsor a child
  • Sponsor educational expense
                                  A/C No: 4351000100072777

Punjab National Bank , Thirumittacode Branch

Contact Today,

                     The Secretary,
SADASIVA MADHAVA SEVA TRUST
   PRABHAKARAN ADIGAL BALASADAN
viruttanam, p.o. peringannur
palakkad dist, pin-679535
kerala - india
 phone:0466-2258369, mob: 9946333270
www.adigalbalasadanam.co.nr
    Email: sadasivamadhava@gmail.com

ദേശീയ സേവാഭാരതി &  സദാശിവ മാധവ സേവാട്രസ്റ്റ്‌
Ambulance  Help Contact No :  9048830003 

സേവാഭാരതി-തൃത്താല ആംബുലന്‍സ്
സര്‍വീസ് (Koottanad)