Monday, January 31, 2011

ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്രം പൂരം 2007

chalissery pooram special pics....2007


Click Below for more pics:


Pooram: Slide show: http://picasaweb.google.com/mutipalam34/ChalisseryPooramSpecialPic#slideshow/5075075945931455522

ഗജ കേസരികള്‍

Kerala Famous Elephants Photo Gallery



Elephants : Slideshow
~~~~~~~~~~~~~~~
http://picasaweb.google.com/nsoorajkumar/Elephants#slideshow

2G- Curruption By G_family

ചരിത്രപരമായ വിഡ്ഢിത്തം


*കൊന്തയും കുഞ്ഞാടുകളും*
*ഇലക്ഷനില്‍ കൈവിട്ടപ്പോള്‍*
*അവസാനം അഭയം  അയ്യപ്പ സ്വാമി ....*
*( അമ്പല മെന്നത് നാല്‍ ചുമരല്ലേ ദൈവ മെന്നത് കല്ലല്ലേ)*
*ഇതൊന്നും ആരും മറന്നിട്ടില്ല ...*
*ഇനി അവസാനം പറയും*
*ചരിത്ര പരമായ വിഡ്ഢിത്തം.*
*ഉറക്കെ വിളി  ....*
സ്വാമിയേ ശരണം അയ്യപ്പാ.http://www.koottam.com/group/RSSKerala/forum/topics/784240:Topic:25038501

THE VIRTUAL TOUR OF SABARIMALA

Friday, January 28, 2011

പെരിങ്കന്നൂര് മഹാഗണപതിക്ഷേത്രം

PERINGANNUR MAHAGANAPATHY TEMPLE
PERINGANNUR .P.O

പെരിങ്കന്നൂര്   മഹാഗണപതി ക്ഷേത്രം






ശ്രീ പൊന്നുന്നിയാര്‍ക്കാവ് ഭഗവതിക്ഷേത്രം

SREE PONNUNNIYARKKAVU BHAGAVATHI TEMPLE
&    AZHUTHARA SREE VISHNU TEMPLE 
(PETTIKADA - VADAKKE VELLADIKKUNNU ROAD)
NELLIKKATTIRI (P.O)

ശ്രീ പൊന്നുന്നിയാര്‍ക്കാവ്  ഭഗവതി ക്ഷേത്രം
നെല്ലിക്കാട്ടിരി.പി.ഓ.

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം, വടക്കാഞ്ചേരി

ക്ഷേത്രശക്തിയുടെയും  ഉത്സവാഘോഷങ്ങളുടെയും വെടിക്കെട്ടിന്റെയും
കാര്യത്തില്‍  പ്രസിദ്ധമായ ക്ഷേത്രം.
ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം, വടക്കാഞ്ചേരി.
പ്രകൃതി രമണീയമായ ക്ഷേത്ര പരിസരം..
( ഫോട്ടോ : വിക്കിപീഡിയ)

പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം, കുമ്പിടി, തൃത്താല

കേരളത്തിലെ വളരെ പ്രസക്ത മായ ഏക വരാഹ ക്ഷേത്രം ,

പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം , കുമ്പിടി, തൃത്താല

Apply Now 4 Reserve ConductorPSC

Reserve Conductor in Kerala State Road Transport Corporation

Applications are invited Online only from qualified candidates for selection to the post of Reserve Conductor in Kerala State Road Transport Corporation
GAZETTE DATE : 31.12.2010
LAST DATE : 09.02.2011
CATEGORY No. : 467/2010
LAST DATE : 09.03.2011 Wednesday up to 5 pm
Name of the firm : Kerala State Road Transport Corporation.
Name of Post : Reserve Conductor.
Scale of Pay : Rs. 5250-10900
Note:- Reserve Conductors will be regularized as Conductor Grade II on completion of 240 days duty. During the reserve period, they will be paid 1/26 of the minimum of the scale of pay of `. 5250-10900 plus admissible D.A.
Number of vacancies : Not estimated
Note:(i) The number of candidates to be included in the short list/probability List of the above post will be decided as per the availability of admitted applications.
(ii) The list of selected candidates published by the Commission in Pursuance to this Notification shall remain in force for a minimum period of one year and a maximum period of three years provided that the list will not continue to be in force if a new Ranked List, after the minimum period of one year is published. Candidates will be advised against the vacancies reported during the period of pendency of the Ranked list.
(iii) The Kerala Public Service Commission shall have the power to cancel the advice for appointment of any candidate to the above post, if it is subsequently found that such advice was made under some mistake. On such cancellation the appointing authority shall terminate the service of candidate, provided that, the cancellation of advice for appointment by the Commission and subsequent termination of service of the candidate by the appointing authority shall be made within the period of probation or 240 days from the date of joining duty whichever is earlier.
Method of Appointment : Direct Recruitment
Age : 18-35. Only candidates born between 02-01- 1975 and 01.01.1992 (both dates included) are
eligible to apply for this post. Other Backward Communities and SC/ST candidates are eligible for usual age relaxation.
Note: – The provisional hands working in the above concern will be given age relaxation to the extent of their provisional services put in subject to a maximum of Five years from the upper age limit provided they are within the prescribed age limit on the date of their first appointment in the above concern. But the regular employees of the concern are not eligible for the above concession for further appointment .The provisional hands should obtain a certificate showing the period of their provisional service in the concern and shall produce the same as and when required by the Commission. It would also be clearly specified in the certificate that they were not working in the regular service of the concern.
(For other conditions regarding the age relaxation please see Para 2(i),(ii),(iii),(iv), (vi) and (xii) of the General Conditions).
Qualifications:
(1) Pass in S.S.L.C or any equivalent qualification..
(2) Physical Measurements:-
(a) Height – 158 cms (A relaxation of 5 cms will be allowed to the candidates belonging
to the Scheduled caste / Scheduled Tribe communities. It is sufficient that they
possess 153 cms Height).
(b) Chest – 76 cms. Minimum expansion of 5 cms.
(3) Physically Handicapped candidates are not eligible to apply for the post.
Mode of sending applications:
Applications shall be submitted online only. Detailed instructions regarding the submission of applications are available in the website of the Kerala Public Service Commission viz. www.keralapsc.org. No application fee is required. The barcode number in the application form shall be quoted in all further enquiries/correspondence. Documents to prove the qualifications, age and community have to be produced as and when called for. Applications which are submitted not in accordance with the instructions given in the website will be summarily rejected.
Applications can be submitted online from 31.01.11 and last date for receipt of applications: 09.03.2011 Wednesday up to 5 p.m.
10. Address to which applications are to be sent : www.keralapsc.org
11. (a) Sub Paras v,vii, viii, ix, x, xi and xiii in Para 2 and Paras 5,6 and 7 of the general conditions are not applicable to this post.
(b) The selection to the abovails e concern will be subject to the rules and regulations made by them from time to time.  
*****  ( details from kerala365 & keralapsc websites)

CLICK HERE TO APPLY ONLINE

ApplyKerala PSC LD Clerk (LDC) Exam

കരിയര്‍ ലൈന്‍ ( തൊഴില്‍ വിജയം)
Kerala PSC LD Clerk (LDC) Exam from Mid 2011
Notification and Hallticket Download
http://www.keralapsc.org/   Category no: 477/2010
 http://keralapsc.org/noti10/cat%20477-10.pdf

The Kerala PSC LD (LDC) clerk exam will begin from May 14, 2011, LD Clerk Online Application form Submission will begin Soon,  Notification will publish soon, The PSC announced that the medium of the Lower Division Clerk (LDC) exam will be in Malayalam. The Syllabus will be the same, viz, General Knowledge, Current Affairs, General English, reasoning and Basic Mathematics. There will be a 5%  marks for those applying for their native district. The LDC 2011 notification , LD Clerk Online Application Instructions and the LDC 2011 hall ticket download option is given below, candidates can download the hall  ticket from the official website, the same link from keralapsc.org  will be updated here.
Kerala PSC LD Clerk (LDC) exam Calendar and notification has been published, the exam will start from 14 May 2011,

————————————————————————————————–
LDC Application Process  Started

Note : Click on the link and select the category number from the list given
Photo should be uploaded, so keep photo with name and date printed, while applying

————————————————————————————————–

————————————————————————————————–
PSC LDC 2011 NOTIFICATION PUBLISHED
————————————————————————————————–
GAZETTE DATE : 31.12.2010
LAST DATE : 16.02.2011
CATEGORY No. : 477/2010
Applications are invited for the following post
Department : Various
Name of post : Lower Division Clerk (This will include the integrated post of Lower Division
Clerk/Village Assistant in the Revenue Department
Note: (i) Vacancies of Lower Division Clerk in Kerala Water Authority, Kerala Khadi and Village Industries Board, Kerala Municipal Common Service will also be filled up from the Ranked Lists prepared in pursuance of this notification (For Direct Recruitment only).
(ii) The vacancies of Amin in Judicial Department will also be filled up from the Ranked Lists prepared in pursuance of this notification after obtaining willingness of the candidates at the time of verification of documents and only those candidates will be considered for appointment to this post.
Scale of pay : Rs. 5250 – 8390
No. of Vacancies : District wise
1. Thiruvananthapuram
2. Kollam
3. Pathanamthitta
4. Alappuzha
5. Kottayam
6. Idukki
7. Ernakulam
8. Thrissur Anticipated Vacancies
9. Palakkad
10. Malappuram
11. Kozhikkode
12. Wayanad
13. Kannur
14. Kasaragod
The list of selected candidates published by the Commission in pursuance of this notification shall
remain in force for a minimum period of one year provided that the said list shall continue to be in force till the
publication of a new list after the expiry of the minimum period of one year or till the expiry of three years
whichever is earlier. Candidates shall be advised for recruitment from the list prepared in pursuance of this
notification against the vacancies reported to the District Officers of the Commission during the period of
currency of the said lists. In case no candidate is advised from the list till the expiry of the period of 3 years, the
duration of the list shall be extended for a further period of one year or till at least one candidate is advised from
the list whichever is earlier.
Method of Appointment : Direct Recruitment
Qualification : Pass in SSLC Examination or any other equivalent qualification.
Age : Should have completed 18 (Eighteen) years and should not have completed 35 (Thirty Five) years of age. Only candidates born between 02.01.1975 and 01.01.1992 (both dates included) are eligible to apply for this post. Other Backward Communities and SC/ST candidates are eligible for usual age relaxation. For details regarding age relaxation, subject to the condition that the maximum age limit shall in no case exceed 50 (fifty) years, please see General Conditions appended to the notification.
Note:- Typists in the Various Departments including Secretariat and Office of the Kerala Public Service Commission possessing SSLC qualification are eligible to apply in response to this notification in case they possess not less than 4 (four) years regular service on the date of application. The maximum age limit for such persons will be 40 (forty) years with usual relaxation of three years in case of OBC and 5 years in case of SC/ST candidates. The candidates in this category are not entitled to the benefit of reservation. Such applicants should obtain a service Certificate from the Head of the Department or Office showing their length of service and service to which they belong and produce the same as and when required by the Commission. (For more details see common stipulations given below which is applicable for both part I and II)
Individual Admission Tickets will not be issued to the candidates for the test. Candidates can download the Admission Tickets through the Kerala Public Service Commission website (www.keralapsc.org) one month before the commencement of the test.
Address to which applications are to be sent : www.keralapsc.org
Applications can be submitted from 15/01/2011
Last date for receipt of Applications : 16/02/2011, Wednesday upto 5 P.M.
Mode of sending application: The application shall be submitted on-line with photograph only. Detailed instructions regarding the submission of applications are available in the website of the Kerala Public Service Commission viz. www.keralapsc.org. No application fee is required. The barcode number in the application form shall be quoted in all further enquiries/correspondence. Documents to prove qualification, age and community have to be produced as and when called for. Applications which are not submitted in accordance with the instructions given in the website will be summarily rejected
Syllabus and Time Table:-
Syllabus
Part 1 – Mental Ability and simple arithmetic.
Part 2 – General Knowledge and Current Affairs
Part 3 – General English
Part 4 – General Knowledge in Regional Language (Malayalam/Tamil/Kannada)
Question Paper: Malayalam, Tamil & Kannada except General English)

LDC 2011 Exam Calender (LD Clerk Hall Ticket Download)

  1. Pathanamtitta & Thrissur  – May 14  – 2.00. P.M- 3.15 P.M
  2. Ernakulam & Wayanad – May 28 – 2.00. P.M- 3.15 P.M
  3. Kottayam & kozhikode – June 11 – 2.00. P.M- 3.15 P.M
  4. Alapuzha & palakkadu – June 25 – 2.00. P.M- 3.15 P.M
  5. Idukki & Kannur – July 9 – 2.00. P.M- 3.15 P.M
  6. Thiruvananthapuram & Kasargod – July 23 – 2.00. P.M- 3.15 P.M
  7. Kollam & Malappuram – August 13 – 2.00. P.M- 3.15 P.M
  8. LDC by Transfer (All Districts) – August 27 – 2.00. P.M- 3.15 P.M
————————————————————————————————–
————————————————————————————————–
1. Photo must be in .jpg format
2. Size must not exceed 30 kb.
3. Name of candidate and Date of Photo taken Should be printed on the photo
4. The Image Dimensions should be 150 pixels (Width) X 200 pixels (Height)
5. Face & Top of the Shoulder should be clearly visible in the photo
6. Background should be white or light colored.
7. Dress should be light colored.
8. Face should be in the center of the photo.
9. Eyes should be clearly visible in the passport size photo.
10. Photo Should be taken after 2010 December 31.
————————————————————————————————–
Step By Step Instruction to Submit LD Clerk Online Application Form
CLICK THE LINK GIVEN BELOW TO START THE APPLICATION PROCESS
(Link will be Active on January 15 )
————————————————————————————————–
After clinking the link
1. Select District
2. Whether applied in another district , Select the appropriate option Yes/No from the drop down menu
3. Click on the box left to ‘I Agree’
4. Click on ‘Submit’ button
5.Confirm the district you selected by clicking the ‘OK’ button
6. Upload Photo Option : You have to save a passport size photo in the computer in order to upload it to the application form.
7. After completing the Photo upload process Click on ‘submit’ button to go to the Application Form
Application Form Instructions:
1. NAME : Enter you Name in capital letters, Initial at last, do not enter dots between name and initial, use space instead
2. Date of Birth : Select the Date, Month and Year from the drop down menu (scroll down to select)

3. Sex :
Select Male or Female from the drop down menu (scroll down to select)
4. Religion : Select your Religion from the drop down menu  (scroll down to select)
5. Reservation Group : Select your reservation category

6. Cast :
Select your cast
7. Nationality : Select your Nationality
8. Mother Tongue : Select the appropriate language
9. name of Father/Mother/Guardian : Enter the name of your Father/Mother/Guardian in Capital letters and Enter the relationship below
10. Are you claiming Age relaxation : If you seeks age relaxation enter it here, if you are in a reservation category and your age is below 35 then enter it ‘No’, otherwise enter ‘Yes’ and give the details below such as what is the eligibility for reservation/cast/ex-servicemen
11. Whether Government Employee : If you are permanent Government Employee enter it ‘Yes’ and Give Details below, other wise enter ‘No’
12. Are you entitled to weightage : If you belongs to Handicapped, Sports or ex-servicemen category, enter it ‘Yes’ and give details below, others just go to next question.
13.Are you entitled to any Priority : If you belongs to widow of soldier who died in war or physically handicapped category, enter ‘Yes’ and give details below, Others select ‘No’. ( its applicable to get wightage if two candidates get same mark while preparing rank list)
14. Are you presently ineligible to apply for the post on account of debarment by Public Service Commission, dismissal from service or conviction by a Court of Law : If you debarred previously from any PSC exams, Dismissed from service or if got punishment from court enter it ‘Yes’ and give the details below. Others just select ‘No’
15. Address for Communication (address in India only) : Enter your House Name/No: , Place, City/District,Post Office, Pin Code on the appropriate boxes in capital letters. All communication will be made using this address, it should be inside India.
16. Permanent Address : Enter your Permanent Address here, if its same as the details given above, just clik on the box next to’same as above’ it will fill automatically. Otherwise enter your permanent address details here, Mobile number and email address are optional only .
17. Presently residing  District : Select the district you reside presently from the drop down menu.

18. Presently residing  Taluk :
Select the Taluk you presently reside from the drop down menu.
19.Qualification  : Qualification as per the Notification will be given there, you have to click on the box that is enough. If you have higher qualification you may enter the details in the box given below (in capital letters). You may also enter the experience if any in the box provide for that (Not Necessary)
20.Fill the column with the value : Enter the Letters shown in the image in the box given next to the image. Enter it correctly, otherwise you cant submit the application form.
21.  Declaration : Then click the box given on left side of ” I agree”. its the declaration states that the given information is true and correct. otherwise you cant submit the application form.
22. Preview & submit : Then Click on the ‘Preview’ button, it will show the preview of the application form you just entered. Check all the details in preview page, if found anything entered incorrectly just click the ‘Edit’ button below and correct the entry. If you think all the details entered are correct, Click on the ‘Submit’ button to submit the application,
Then you will see your application with a message on top “Your Application us received”. Take a printout of the application form or right down the ‘Barcode Number’ and Category. Its important, bar code is required to get the hall ticket.

NB :
Do not click back button while filling up the application form.
Hall ticket Download  date will be announced later, keep your barcode safe to get your hall ticket.
CLICK THE LINK GIVEN BELOW TO START THE APPLICATION PROCESS
(Link will be Active on January 15)
————————————————————————————————–
Hall Ticket for the Following Posts are Available for Download at the Official website of Kerala PSC
————————————————————————————————–
Details Link from: kerala365.com

Wednesday, January 26, 2011

ദേശീയ യുവജനദിനം - ജനു: 12

" AWAKE ARISE "
ദേശീയ യുവജനദിനം - ജനു: 12  -  വിവേകാനന്ദ ജയന്തി

   

അമൃതവചനം- പരം പൂജനീയ ഗുരുജി

സുഭാഷിതം-അമൃതവചനം
~~~~~~~~~~~~~~~~~~~~~~~~~

 സേവന മനസ്ഥിതിയെയാണ് എക്കാലത്തും
നമ്മുടെ നാട്ടിലെ മഹാത്മാക്കള്‍  ഈശ്വര ഭക്തിയുടെ 
ഏറ്റവും  ഉയര്‍ന്ന പ്രകടനമായി ഉയര്ത്തിപ്പിടിച്ചിട്ടുള്ളത്.
" ഞാന്‍ രാജ്യമോ സ്വര്‍ഗമോ ആഗ്രഹിക്കുന്നില്ല. എല്ലാ
ജീവജാലങ്ങളുടെയും ദുഖങ്ങളും ദുരിതങ്ങളും
ദുരീകരിക്കാനാണ് എനിക്കാഗ്രഹം."  എന്നതായിരുന്നു
നമ്മുടെ പൂര്‍വ്വികരുടെ  പ്രാര്‍ത്ഥന. അതാണ് യഥാര്‍ത്ഥ
സേവനത്തിന്റെ അന്തസ്സത്ത. ഇങ്ങനെയുള്ള ഒരാളുടെ
നിരന്തര പ്രാര്‍ത്ഥന " സേവനത്തിനായി കൂടുതല്‍
ശക്തിയും കഴിവും തരണേ" എന്നായിരിക്കും.
അയാളുടെ ജീവിത സാഫല്യം തനിക്കു ദൈവം
തന്നിട്ടുള്ളതെല്ലാം താന്‍ സേവനത്തിനായി
സമര്‍പ്പിച്ചു എന്നതിലായിരിക്കും.

                               - പരം പൂജനീയ ഗുരുജി - 

ഒറ്റപ്പെട്ട കുരുന്നുകള്‍ സേവാഭാരതിയുടെ തണലില്‍

സേവ ന്യൂസ്‌..
ഒറ്റപ്പെട്ട കുരുന്നുകള്‍ സേവാഭാരതിയുടെ തണലില്‍
April 15, 2008 at 3:25 pm
അമ്പലവയല്‍: ഒറ്റപ്പെട്ടുപോയ ആദിവാസിക്കുരുന്നുകള്‍ക്ക് ഇനി സേവാഭാരതിയുടെ സംരക്ഷണം. ആരോരുമില്ലാതെ നാലു കുരുന്നുകള്‍ കോളനിയിലെ കൂരയില്‍ എന്ന തിങ്കളാഴ്ചത്തെ മാതൃഭൂമിവാര്‍ത്തയ്ക്കു വന്‍പ്രതികരണമാണ് കേരളം നല്‍കിയത്. കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഒട്ടേറെ ഫോണ്‍ കോളുകള്‍ സംസ്ഥാനത്തെ വിവിധ മാതൃഭൂമിഓഫീസുകളിലെത്തി.
തോമാട്ടുചാലിനടുത്ത വാളശ്ശേരി ആദിവാസി കോളനിയിലെ തോലന്റെയും കല്യാണിയുടെയും മക്കളായ ബിജു (7), തങ്ക (5), അനിത (3), സന്തോഷ് (ഒന്നര) എന്നിവരാണ് ഒറ്റപ്പെട്ട നിലയില്‍ കഴിഞ്ഞത്. തോലന്‍ ഒരു മാസം മുമ്പ് മരിച്ചു. കല്യാണി രണ്ടാഴ്ച മുമ്പ് മറ്റൊരാളോടൊപ്പം പോയി. ഇതോടെയാണ് ആദിവാസികളില്‍ ഏറ്റവും പിന്നാക്കമായ പണിയവിഭാഗത്തിലെ പിഞ്ചുകുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ മാതൃഭൂമിയുമായി ബന്ധപ്പെട്ട സേവാഭാരതി വയനാട് ജില്ലാ സെക്രട്ടറി സി.കെ. ബാലകൃഷ്‌നന്‍, പ്രവര്‍ത്തകരായ വട്ടുവന മോഹനന്‍, ജി.ബാലകൃഷ്‌നന്‍, പുഷ്പരാജ് എന്നിവര്‍ കോളനിയിലെത്തി. അപ്പോഴേക്കും കുട്ടികളുടെ അമ്മ കല്യാണിയും അവിടെയെത്തിയിരുന്നു. മക്കളെ ഉപേക്ഷിച്ചുപോയ ശേഷം ആദ്യമായാണ് ഇവര്‍ കോളനിയിലെത്തിയത്. കുട്ടികളെ രേഖാമൂലം അവര്‍ സന്നദ്ധപ്രവര്‍ത്തകരെ ഏല്പിച്ചു. കല്യാണിയുടെ മറ്റൊരു മകള്‍ ശ്രീലത (8) അത്തോളിയിലെ ഒരു വീട്ടില്‍ പണിക്ക് നില്‍ക്കുന്നുണ്ട്. ഈ കുട്ടിയെ കണ്ടെത്തി സംരക്ഷിക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു.
ദത്തെടുക്കാനെത്തിയവര്‍ കൊണ്ടുവന്ന പുത്തനുടുപ്പുകളണിഞ്ഞാണ് നാലു കുരുന്നുകളും കോളനിയിലെ കൂട്ടുകാരോട് യാത്രപറഞ്ഞിറങ്ങിയത്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഒറ്റപ്പാലം മായന്നൂരിലെ തണലിലേക്ക് കൊണ്ടുപോകുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു.
കോഴിക്കോട് കാരന്തൂര്‍ വിശ്വചൈതന്യമണ്ഡലത്തിലെ സ്വാമി വിശ്വചൈതന്യ, മണ്ണുത്തിയിലെ എസ്.ഒ.എസ്. ഗ്രാമം, ചുള്ളിയോട്ടെ നിവേദിത ബാലികാസദനം തുടങ്ങി ഒട്ടേറെ സംഘടനകളും കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി.

Thanal’ an initiative by Seva Bharathi
In seva Bharathi, seva Bharathi kerala, Thanal on April 15, 2008 at 3:07 pm
 Kottayam:’Thanal’ an initiative by Seva Bharathi provides shelter for a new born who lost mother hours after birth.
Neethu a native of Karipputhattu gave birth on October 7th at Kottayam medical college. Neethu was suffering from jaundice and she passed away within days after giving birth.
Protecting the child was a question to the family and the local well-wishers. They approached Vishwa Hindu Parishad, Kottayam on this regard, who arranged the adoption of the child from the family members by Thanal, Ottapalam.
Adoption ceremony held at baby’s family home at Chungam was attended by several RSS & VHP leaders including seva pramukh Sri.K.N.Menon, Smt.Shantha Menon, Mathrushakthi state secy. Smt.Chandrika Haridas,VHP District president Sri.M.V.M.Nair and secratary Sri.K.S.Omanakuttan.

അയിരൂര്‍ ചെറുകോല്പ്പുഴ ഹിന്ദുമത പരിഷത്ത്‌


അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ ഫെബ്രുവരി ആറിനു ആരംഭിക്കും. പമ്പ മണല്‍‍പ്പുറത്തു നടക്കുന്ന 99 - മത് ഹിന്ദുമത പരിഷത്ത്‌ ഒരാഴ്ച നീണ്ടുനില്‍ക്കും.

http://www.hmmp.org/

Contact:
HINDU MATHA MAHAMANDALAM
Ayroor South, Cherukolpuzha
Pathanamthitta, Kerala State
India
Ph : +91 4735 - 230997
Fax : +91 4735 - 230998
E-mail : contact@hmmp.org

ഭാരത്‌മാതാ

ചിത്രശാല 

കാര്‍ട്ടൂണ്‍ ഗാലറി

കാര്‍ട്ടൂണ്‍ ഗാലറി
~~~~~~~~~~~~~~~~~~~~~~~~
നിങ്ങള്‍ക്കും നല്ല കാര്‍ട്ടൂണുകള്‍ നിര്ദെശിക്കുകയോ (suggest  Link  ) നിങ്ങളുടെ
വര ഞങ്ങള്‍ക്ക് മെയില്‍ അയക്കുകയോ ചെയ്യാം . ഈ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതാണ്‌.


RSS State Ghosh Sibiram – Video (Malayalam)






RSS State Ghosh Sibiram – Video (Malayalam)


File Type: Video

Download
To download this video, Please click here. You need Adobe Media Player to watch this video.

ശ്വസനക്രിയ -യോഗ

ശ്വസനക്രിയ

പ്രാര്‍ത്ഥന, ധ്യാനം (മെഡിറ്റേഷന്‍), ശവാസനം ഇവ മൂന്നും കഴിഞ്ഞാണ്‌ യോഗവ്യായാമങ്ങളിലേക്ക്‌ കടക്കുന്നത്‌. ശ്വാസമാണ്‌ നമ്മുടെ ജീവന്‍. ശ്വാസം വേണ്ടത്ര അളവില്‍ കിട്ടിയില്ലെങ്കില്‍ ജീവന്റെ നിലനില്‍പ്പുതന്നെ അവതാളത്തിലാകുന്നു. ശ്വാസകോശങ്ങളാണ്‌ ശ്വാസോച്ഛ്വാസത്തിനാധാരമായിരിക്കുന്ന അവയവം. ശ്വാസകോശങ്ങളുടെ വികാസസങ്കോചങ്ങളുടെ പരിധി അനുസരിച്ചായിരിക്കും ശ്വാസം വിടുന്നതും എടുക്കുന്നതും. സാധാരണഗതിയില്‍ ശ്വാസകോശങ്ങള്‍ അവയുടെ സ്വതസിദ്ധമായ കഴിവനുസരിച്ച്‌ വികസിക്കുകയോ സങ്കോചിക്കുകയോ ചെയ്യുന്നില്ല. അവയുടെ വികാസസങ്കോചങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുപകരിക്കുന്നതിനുള്ള ശ്വസനക്രിയയില്‍ ആവിഷ്കരിച്ചിരിക്കുന്നത്‌.

ചെയ്യേണ്ട വിധം
1. ശവാസനത്തില്‍നിന്ന്‌ വിരമിച്ച്‌ കാലുകള്‍ ചേര്‍ത്ത്‌ ഉപ്പൂറ്റികളില്‍ പാദങ്ങള്‍ നിര്‍ത്തുക.
2. കൈകള്‍ അതാതു വശങ്ങളില്‍ നീട്ടി തുടയോട്‌ ചേര്‍ത്ത്‌ കമയ്ത്തി വയ്ക്കുക. കൈവിരലുകള്‍ ചേര്‍ത്ത്‌ നീട്ടി തറയില്‍ പതിഞ്ഞിരിക്കണം.
3. ചുണ്ടുകള്‍ ചേര്‍ത്ത്‌ വായ അടഞ്ഞിരിക്കണം. കണ്ണുകള്‍ തുറന്നും.
4. ശ്വാസകോശങ്ങളില്‍ അവശേഷിച്ചിരിക്കാവുന്ന ശ്വാസം മുഴുവന്‍ സാവധാനം മൂക്കില്‍ക്കൂടി പുറത്തേക്ക്‌ വിടുക.
5. ഇനി, സാവധാനം ശ്വാസം എടുക്കാന്‍ തുടങ്ങുക. അതോടൊപ്പം കൈകള്‍ തളര്‍ത്താതെ നിലത്തുനിന്നും ഉയര്‍ത്തി ശ്വാസം എടുത്തുകൊണ്ടിരിക്കുന്ന വേഗതയ്ക്കനുസരണമായി തലയുടെ പിന്‍ഭാഗത്തേക്ക്‌ കൊണ്ടുപോയി നീട്ടി ഇരു ചെവികളെയും സ്പര്‍ശിക്കത്തക്ക വിധത്തില്‍ മലര്‍ത്തി വയ്ക്കുക. ശ്വാസത്തിന്റെ വേഗതയും കൈകളുടെ വേഗതയും തുല്യമായിരിക്കണം.
6. ശ്വാസം എടുത്തുകഴിയുന്നതോടൊപ്പം തന്നെ കൈകളും തലയുടെ ഇരുവശങ്ങളിലായി നീട്ടി പതിച്ച്‌ വച്ചിരിക്കണം. കൈപ്പത്തികള്‍ ചെവിക്ക്‌ നേരെയായിരിക്കണം വയ്ക്കേണ്ടത്‌. കൈപ്പത്തികള്‍ അടുത്തോ അകന്നോ ആയിരിക്കരുത്‌. കൈകള്‍ കഴിയുന്നത്ര വലിച്ച്‌ നീട്ടിപ്പിടിക്കണം.
7. രണ്ട്‌ സെക്കന്‍ഡ്‌ അതേ നിലയില്‍ കിടന്നിട്ട്‌ സാവധാനം ശ്വാസം വിടാന്‍ തുടങ്ങുമ്പോള്‍ കൈകള്‍ പൊക്കി, ഉച്ഛ്വാസത്തിന്റെ വേഗതയ്ക്കൊപ്പം കൊണ്ടുവന്ന്‌ പൂര്‍വസ്ഥാനത്ത്‌ കമഴ്ത്തി പതിച്ച്‌ വയ്ക്കുക.
8. ശ്വാസത്തിന്റെയും ഉച്ഛ്വാസത്തിന്റെയും വേഗതയ്ക്കനുസരിച്ചായിരിക്കണം കൈകളുടെ പോക്കുവരവിന്റെ വേഗതയും.
9. കൈകള്‍ പൂര്‍വസ്ഥാനത്ത്‌ പതിച്ച്‌ വച്ചതിന്‌ ശേഷവും ശ്വാസം ഉള്ളില്‍ ബാക്കി നില്‍പ്പില്ലെന്ന്‌ ഉറപ്പു വരുത്തുന്നതു വരെ ശ്വാസം വിട്ടുകൊണ്ടിരിക്കണം. 10. ശ്വാസം ഒട്ടും വിടാന്‍ ഇല്ലാത്ത അവസ്ഥയില്‍ രണ്ട്‌ സെക്കന്‍ഡ്‌ കഴിഞ്ഞ്‌ രണ്ടാമത്തെ ശ്വസനക്രിയ ആരംഭിക്കുക. ഇങ്ങനെ 20 തവണ ശ്വസനക്രിയ ആരംഭിക്കുക.
11. മനസ്സു മറ്റു വിഷയങ്ങളിലേക്ക്‌ പോകാതെ ശ്രദ്ധിക്കുക.

പ്രയോജനം
ശ്വാസകോശങ്ങള്‍ പരമാവധി വികസിപ്പിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്കൊണ്ട്‌ കൂടുതല്‍ പ്രാണശക്തിയും ഓക്സിജനും സമാഹരിക്കാന്‍ കഴിയുന്നു. ഓക്സിജനാണല്ലോ രക്ത ശുദ്ധീകരണത്തിനാശ്യം. പരിശീലനം പുരോഗമിക്കുന്നതിനനുസരിച്ച്‌ സ്വാഭാവികമായി നടക്കുന്ന ശ്വാസോച്ഛ്വാസത്തില്‍ വായുവിന്റെ അളവ്‌ വര്‍ദ്ധിക്കുന്ന അതനുസരിച്ച്‌ പ്രാണശക്തിയും രക്തശുദ്ധിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഏകാഗ്രത വര്‍ദ്ധിക്കുന്നതിനും ശ്വസനക്രിയ സഹായകമാണ്‌.

പണ്ഡിറ്റ്‌ ഭീംസെന്‍ ഗുരുരാജ്‌ ജോഷി

മിലേ സുര്‍ മേരാ തുമാരാ
വിനീതാ വേണാട്ട്‌
Posted On: Mon, 24 Jan 2011 22:48:19


പണ്ഡിറ്റ്‌ ഭീംസെന്‍ ഗുരുരാജ്‌ ജോഷി, കഴിഞ്ഞ ഏഴ്‌ പതിറ്റാണ്ടായി ഹിന്ദുസ്ഥാനി സംഗീത ലോകത്ത്‌ തന്റെ ശബ്ദഗാംഭീര്യം കൊണ്ട്‌ വിസ്മയം തീര്‍ത്ത പ്രതിഭ. സംഗീതത്തിലൂടെ ഈശ്വരസാന്നിധ്യം അനുഭവിച്ചറിഞ്ഞ, ആ ചൈതന്യത്തെ ആസ്വാദകരിലേക്കെത്തിച്ച സംഗീതജ്ഞന്‍. ഭീംസെന്നിന്റെ ജീവിതം പല വഴിത്തിരിവുകളും നിറഞ്ഞ ഒന്നായിരുന്നു. പതിനൊന്നാമത്തെ വയസ്സില്‍ തുടങ്ങിയതാണ്‌ അദ്ദേഹത്തിന്റെ ദേശാടനം. മരണം വരെയും അത്‌ തുടര്‍ന്നുകൊണ്ടേയിരുന്നു, എല്ലാം സംഗീതത്തിനുവേണ്ടി മാത്രം. സംഗീതം അഭ്യസിക്കുന്നതിന്‌ നല്ലൊരു ഗുരുവിനെ തേടി പതിനൊന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയ ആ ബാലന്‍ എത്തിപ്പെട്ടത്‌ ഗ്വാളിയോര്‍, ലക്നൗ, രാംപൂര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലായിരുന്നു. ഗുരുവിനെ തേടി ഭിക്ഷാംദേഹിയെപോലെ ഒരുതരം അലച്ചില്‍.


ആ യാത്രയ്ക്ക്‌ ഭീംസെന്നിനെ പ്രേരിപ്പിച്ചത്‌ ഉസ്താദ്‌ അബ്ദുള്‍ കരിം ഖാന്റെ പാട്ടാണ്‌. ഡോക്ടറോ, എഞ്ചിനീയറോ ആയി മകനെ കാണണമെന്ന വീട്ടുകാരുടെ ആഗ്രഹത്തിനെതിരായി സംഗീതം ഭീംസെന്നിന്റെ ഉള്ളില്‍ നിറഞ്ഞത്‌ ആ നിമിഷം മുതലാണ്‌. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖ ധാരയായിരുന്ന കിരാന ഘരാനയുടെ ഉപജ്ഞാതാവായിരുന്നു അബ്ദുള്‍ കരിം ഖാന്‍. ആ വഴിയിലൂടെ സഞ്ചരിക്കാനിഷ്ടപ്പെട്ട ഭീംസെന്‍ ഗ്വാളിയോര്‍, ലക്നൗ എന്നീ സ്ഥലങ്ങളിലെ പ്രശസ്ത സംഗീജ്ഞരുമായി ചങ്ങാത്തത്തിലായി. പക്ഷെ അവിടെയൊന്നും തന്റെ യഥാര്‍ഥ ഗുരുവിനെ കണ്ടെത്താന്‍ അദ്ദേഹത്തിന്‌ സാധിച്ചില്ല. പിന്നെയും അന്വേഷണത്തിന്റെ നീണ്ട യാത്ര.


ഇതിനിടയില്‍ വീടുവിട്ടിറങ്ങിയ മകനെ തേടി അച്ഛന്‍ ജലാന്തറിലെത്തി. മകന്റെ ആഗ്രഹത്തിനുമുന്നില്‍ സ്വന്തം ഇഷ്ഠ്തിന്‌ ഇടമില്ലെന്നുകണ്ട ആ പിതാവ്‌ ഭീംസെന്നിനെ നാട്ടിലേക്കു കൂട്ടികൊണ്ടുവന്നു. സവായ്‌ ഗന്ധര്‍വ എന്ന ഗുരുവിന്റെ ശിക്ഷണത്തിലായി തുടര്‍ന്നുള്ള ഹിന്ദുസ്ഥാനി പഠനം. പൂര്‍ണമായും ഗുരു-ശിഷ്യ സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം. വജ്രത്തിനു ശോഭയേറ്റുന്നപോലെ ഭീംസെന്നിന്റെ ശബ്ദം കൂടുതല്‍ ഇമ്പമുള്ളതാക്കിമാറ്റിയത്‌ ആ ഗുരുവാണ്‌. പത്തൊമ്പതാമത്തെ വയസ്സിലാണ്‌ ആദ്യ പരിപാടി അവതരിപ്പിച്ചത്‌. മൂന്ന്‌ വര്‍ഷത്തെ പഠനത്തിനൊടുവില്‍ 1943 ല്‍ ഭീംസെന്‍ മുംബൈക്ക്‌ വണ്ടികയറി. മറ്റൊരു യാത്രയുടെ ആരംഭമായിരുന്നു അത്‌. അവിടെ റേഡിയോ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്‌.


1944 ലായിരുന്നു ഭീംസെന്നിന്റെ സംഗീതം ദിവ്യധാരയായൊഴുകിയത്‌. ഹിന്ദി, കന്നഡ ഭാഷകളില്‍ രണ്ട്‌ ഭജനുകള്‍ ആദ്യമായി റെക്കോഡ്‌ ചെയ്തത്‌ ആ വര്‍ഷമാണ്‌. തുടര്‍ന്നങ്ങോട്ട്‌ നിരവധി പാട്ടുകള്‍ റെക്കോഡ്‌ ചെയ്തു. ആസ്വാദകര്‍ ആ വേറിട്ട സ്വരത്തിനുടമയെ തിരിച്ചറിഞ്ഞു തുടങ്ങി. തന്റെ സംഗീതത്തിനുവേണ്ടി അക്ഷമരായി കാത്തിരുന്ന ശ്രോതാക്കള്‍ക്കിടയിലേക്കുള്ള നിര്‍ത്താത്ത ഓട്ടമായിരുന്നു പിന്നീടങ്ങോട്ട്‌. സമയം വിലപ്പെട്ടതാണെന്നുള്ള തിരിച്ചറിവിനൊടുവിലാണ്‌ കാറുകളേയും അദ്ദേഹം സ്നേഹിച്ചുതുടങ്ങിയത്‌. റോഡില്‍ പതിയിരുന്നേക്കാവുന്ന അപകടങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടുള്ള യാത്ര. ഒരു ദിവസം കൊല്‍ക്കത്തയിലാണെങ്കില്‍ അടുത്ത ദിവസം ദില്ലിയില്‍, പിന്നെ മുംബൈയില്‍ അങ്ങനെ നിന്നുതിരിയാന്‍ പോലും സമയമില്ലാത്തവിധം അദ്ദേഹത്തിന്റെ ദിവസം പങ്കിട്ടെടുക്കാന്‍ ആസ്വാദകര്‍ മത്സരിച്ചു. ഇന്ത്യയിലെ പറക്കുന്ന സംഗീതജ്ഞന്‍ എന്ന പേരാണ്‌ ഇതിലൂടെ ഭീംസെന്‍ നേടിയത്‌.

ആലാപനത്തില്‍ തന്റേതായൊരു ശൈലി വാര്‍ത്തെടുത്ത ഭീംസെന്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ നവോത്ഥാനത്തിന്‌ നേതൃത്വം നല്‍കിയെന്ന്‌ പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ ആലാപന ശൈലിയിലും മാറ്റം വരുത്തേണ്ടത്‌ അനിവാര്യമാണെന്ന തിരിച്ചറിവിനിടയിലും ആസ്വാദകരെ തന്റെ പിന്നാലെ നയിക്കാന്‍ ഭീംസെന്‍ ജോഷിയ്ക്കു സാധിച്ചു. കിരാന ഘരാനയിലായിരുന്നു അദ്ദേഹത്തിന്റെ ഉപാസന. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആരോഹണാവരോഹണത്തിനിടയിലും ഭക്തിയുടെ അവാച്യമായ അനുഭൂതി നിറയ്ക്കുന്ന സംഗീതവും ജോഷി സമ്മാനിച്ചിട്ടുണ്ട്‌. കന്നഡ, ഹിന്ദി, മറാത്തി ഭാഷയിലുള്ള ഭജനുകള്‍ ഏറെ പ്രസിദ്ധങ്ങളാണ്‌. രാജ്യത്തെ സംഗീത പ്രേമികള്‍ക്കെല്ലാം സുപരിചിതമായ ഒരു ഗാനത്തിനുപിന്നിലും ഭീംസെന്‍ ജോഷിയുടെ നിറ സാന്നിധ്യമുണ്ട്‌. ഭാരതത്തിന്റെ ദേശീയഗാനത്തോളം തന്നെ പ്രീത നേടിയ 'മിലേ സുര്‍ മേരാ തുമാരാ' എന്ന ഗാനം സംഗീത ലോകത്തെ അതുല്യ പ്രതിഭകളായ ബാലമുരളീ കൃഷ്ണയ്ക്കും ലതാ മങ്കേഷ്കറിനുമൊപ്പമാണ്‌ ജോഷി പാടിയിരിക്കുന്നത്‌. 1988 ലാണ്‌ ഈ ഗാനം പുറത്തിറങ്ങിയത്‌. ബസന്ത്‌ ബഹര്‍(1956), ബീര്‍ബല്‍ മൈ ബ്രദര്‍(1973), ആംഖെ(1985) എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം പാടിയിട്ടുണ്ട്‌. സംഗീതവും ഈശ്വരനും ഒന്നാണെന്ന തിരിച്ചറിവായിരുന്നു ഭീംസെന്നിന്റെ മുഖമുദ്ര. ജീവിതത്തിലുടനീളം ലാളിത്യം സൂക്ഷിക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമത്തിന്റെ ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു. ഭക്തിയും തത്വചിന്തയും ഇടകലര്‍ത്തിക്കൊണ്ടുള്ള സംഗീതത്തിലൂടെ അനേകായിരങ്ങളെ തന്നിലേക്ക്‌ ആകര്‍ഷിച്ചു.

സംഗീത ജീവിതത്തില്‍ പൂര്‍ണതനേടിയെന്ന്‌ ഒരിക്കലും ഭീംസെന്‍ വിശ്വസിച്ചിരുന്നില്ല. താനൊരു വിദ്യാര്‍ത്ഥിയാണെന്നും ഇനിയും ഏറെ ദൂരം മുന്നോട്ട്‌ പോകാനുണ്ടെന്നും അഹന്തയില്ലാതെ പറയാന്‍ അദ്ദേഹത്തിന്‌ സാധിച്ചിരുന്നു. എത്ര ബഹുമതികള്‍ തേടിയെത്തിയാലും തനിക്കുമുമ്പേ കടന്നുപോയ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ക്ക്‌ ആ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട്‌ അദ്ദേഹം കൂടുതല്‍ വിനയാന്വിതനാവുകയാണ്‌ പതിവ്‌. രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത്‌രത്നയുള്‍പ്പടെയുള്ള പുരസ്കാരങ്ങള്‍ നല്‍കി രാഷ്ട്രം ഭീംസെന്‍ ജോഷിയെ ആദരിച്ചിട്ടുണ്ട്‌. ഇതിനുപുറമെ 1972 ല്‍ പത്മശ്രീ, സംഗീത നാടക അക്കാദമി അവാര്‍ഡ്‌(1976), പത്മ ഭൂഷണ്‍(1985), 1985 ല്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, പത്മവിഭൂഷണ്‍(1999) തുടങ്ങി നിരവധി ബഹുമതികള്‍ ഭീംസെന്‍ ജോഷിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരമായി ലഭിച്ചിട്ടുണ്ട്‌.

ഹിന്ദുസ്ഥാനി സംഗീത ലോകത്ത്‌ ആര്‍ക്കും നികത്താനാവാത്ത നഷ്ടമാണ്‌ ഭീംസെന്നിന്റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്‌. അനിവാര്യമായതിനെ വേദനയോടെയാണെങ്കിലും സ്വീകരിക്കേണ്ടിയിരിക്കുന്നു. പക്ഷേ പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിയെന്ന നാമവും അദ്ദേഹത്തിന്റെ സംഗീതവും വജ്രശോഭയോടെതന്നെ നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.
ഭീംസെന്‍ നാദബ്രഹ്മത്തില്‍ ലയിച്ചു

ക്യാമറകണ്ണിലൂടെ (ഫോട്ടോ ഗാലറി)

ക്യാമറകണ്ണിലൂടെ (ഫോട്ടോ ഗാലറി)

Tuesday, January 25, 2011

ഏകതായാത്ര..

ഏകതായാത്ര തടഞ്ഞു; നേതാക്കള്‍ അറസ്റ്റില്‍
Posted On: Tue, 25 Jan 2011 23:14:47     http://ektayatra.blogspot.com/


ലഖന്‍പൂര്‍ (ജമ്മുകാശ്മീര്‍): ജമ്മുകാശ്മീരില്‍ കടന്ന ബിജെപിയുടെ ഏകതായാത്രയെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. മുതിര്‍ന്ന നേതാക്കളെ അറസ്റ്റ്‌ ചെയ്തു. ചരിത്രപരമായ തെറ്റാണ്‌ യുപിഎ സര്‍ക്കാരും സംസ്ഥാന ഭരണകൂടവും ചെയ്തിരിക്കുന്നതെന്ന്‌ ബിജെപി കുറ്റപ്പെടുത്തി.

റിപ്പബ്ലികദിനമായ ഇന്ന്‌ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ ഏകതായാത്രയാണ്‌ പഞ്ചാബ്‌-ജമ്മുകാശ്മീര്‍ അതിര്‍ത്തിയായ ലഖന്‍പൂരില്‍ സര്‍ക്കാര്‍ തടഞ്ഞത്‌. ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താനുള്ള ബിജെപിയുടെ നീക്കം വിധ്വംസക പ്രവര്‍ത്തനമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും എന്തുവിലകൊടുത്തും തടയുമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വ്യക്തമാക്കിയിരുന്നു. യാത്ര നയിക്കാന്‍ ജമ്മുവിലെത്തിയ മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെറ്റ്ലി, സുഷമാ സ്വരാജ്‌ തുടങ്ങിയവരെ കഴിഞ്ഞദിവസം ജമ്മു വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റ്‌ ചെയ്തിരുന്നു. ഇന്നലെ ഏകതായാത്രക്കൊപ്പം നീങ്ങിയ അരുണ്‍ ജെറ്റ്ലി, സുഷമാ സ്വരാജ്‌, അനന്തകുമാര്‍ എന്നിവരെ വീണ്ടും പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. യാത്ര നയിക്കുന്ന യുവമോര്‍ച്ച പ്രസിഡന്റ്‌ അനുരാഗ്‌ താക്കൂറും അറസ്റ്റിലായിട്ടുണ്ട്‌. നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചാണ്‌ അറസ്റ്റ്‌. ദേശീയപതാകയേന്തിയ ആയിരക്കണക്കിന്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം നീങ്ങവെയാണ്‌ നേതാക്കള്‍ അറസ്റ്റിലായത്‌.
ലാല്‍ചൗക്കില്‍ ഇന്ന്‌ ത്രിവര്‍ണപതാക ഉയര്‍ത്താനുള്ള പദ്ധതിയില്‍ ഒരു മാറ്റവുമില്ലെന്ന്‌ നേരത്തെ പഞ്ചാബ്‌ അതിര്‍ത്തിയിലെ മാധോപൂരില്‍ പടുകൂറ്റന്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ സുഷമാസ്വരാജും ജെറ്റ്ലിയും വ്യക്തമാക്കിയിരുന്നു. തങ്ങള്‍ സംസ്ഥാനത്തെത്തിയാല്‍ വിഘടനവാദികള്‍ പ്രകോപിതരാകുമെന്ന ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാര്‍ വിഘടനവാദികള്‍ക്ക്‌ മുന്നില്‍ മാനസികമായി കീഴടങ്ങിയതിന്റെ സൂചനയാണ്‌. ഇത്‌ ചരിത്രപരമായ തെറ്റായിരിക്കുമെന്ന്‌ രാജ്യസഭാ പ്രതിപക്ഷനേതാവുകൂടിയായ ജെറ്റലി മുന്നറിയിപ്പ്‌ നല്‍കി. ഒരുപറ്റം വിഘടനവാദികള്‍ ന്യൂദല്‍ഹിയില്‍ സംഘടിച്ച്‌ ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയപ്പോള്‍ അത്‌ അവരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്ന്‌ ചൂണ്ടിക്കാട്ടി നടപടിയെടുക്കാതിരുന്ന യുപിഎ സര്‍ക്കാര്‍ തങ്ങള്‍ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനെ വലിയ അപരാധമായി കാണുകയാണെന്ന്‌ ജെറ്റ്ലി കുറ്റപ്പെടുത്തി. സമാധാനലംഘനമുണ്ടാക്കുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്ന്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടും ഏകതായാത്രയോട്‌ കേന്ദ്രസര്‍ക്കാരും അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. പെര്‍മിറ്റില്ലാതെ ജമ്മു-കാശ്മീരില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ്‌ മുഖര്‍ജിക്കും അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റുവില്‍നിന്ന്‌ സമാന ചെറുത്തുനില്‍പ്പ്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌.

ആര്‌, ഏത്‌ രാജ്യത്തിന്റെ പതാകയാണ്‌ ഉയര്‍ത്തുന്നതെന്ന്‌ കാണട്ടെയെന്ന ജെകെഎല്‍എഫ്
നേതാവ്‌ യാസിന്‍ മാലിക്കിന്റെ ഭീഷണിക്ക്‌ ഇന്ത്യയുടെ പതാക തങ്ങള്‍ ഉയര്‍ത്തുമെന്ന മറുപടി കൊടുത്തതായി ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമസ്വരാജ്‌ വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഭീഷണി പരാമര്‍ശിക്കവെ ആരുടെയും സുരക്ഷ വേണ്ടെന്നും ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്താന്‍ അനുവദിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടാന്‍ താല്‍പ്പര്യമില്ല. വിഘടനവാദികളെയാണ്‌ തങ്ങള്‍ നേരിടുന്നത്‌. അവര്‍ തങ്ങളെ കൊന്നാല്‍ ഒമര്‍ അബ്ദുള്ളയായിരിക്കും ഉത്തരവാദിയെന്ന്‌ സുഷമാ സ്വരാജ്‌ മുന്നറിയിപ്പ്‌ നല്‍കി. ലാല്‍ചൗക്കില്‍ ഇന്ന്‌ ദേശീയപതാക ഉയര്‍ത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബിജെപിയെ തടയരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

Monday, January 24, 2011

റിപബ്ലിക്ദിന ആശംസകള്‍

എല്ലാ പ്രിയപ്പെട്ടവര്‍ക്കും റിപബ്ലിക്ദിന ആശംസകള്‍..   By  സമന്വയ





ത്യാഗമെന്നതേ നേട്ടം.. താഴ്മതാനഭ്യുന്നതി..!!

ഭഗവദ്ഗീത മലയാളത്തില്‍


                           ഭഗവദ്ഗീത മലയാളത്തില്‍


ഭാരതത്തിലെ ഏറ്റവും
ഭാരതത്തിലെ ഏറ്റവും മഹത്തരമായ ഗ്രന്ഥ ങ്ങളിലോന്നു തീര്ച്ചയായും ഭഗവദ്‌ഗീത ആയിരിക്കും. ഭൌതികവും ആത്മീയവുമായ എല്ലാ അറിവുകളും ഇതില്‍ സമ്മേളിച്ചിരിക്കുന്നു . സര്‍വ വേദന്തങ്ങളുടെയും സാരം ഇതിലടങ്ങിയിരിക്കുന്നു.
ശ്രീകൃഷ്ണന്‍ അര്‍ജുനന് ഉപദേശിച്ചു കൊടുക്കുന്ന ഗീത തീര്ച്ചയായും നമുക്കൊരോരുത്തര്‍ക്കും കൂടിയുള്ളതാണ്. മൊത്തം പതിനെട്ടു അധ്യായങ്ങളാണ് ഗീതയിലുള്ളത്.



ഓം

മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണനാല്‍ അര്‍ജുനന് ഉപദേശിച്ചുകൊടുക്കപ്പെട്ടതും മഹാഭാരതമദ്ധ്യേ പുരാണര്‍ഷിയായ വ്യാസനാല്‍ രചിക്കപ്പെട്ടതും അദ്വൈതസിദ്ധാന്തമാകുന്ന അമൃതത്തെ വര്‍ഷിക്കുന്നതും ഐശ്വര്യത്തോട്കൂടിയതും പതിനെട്ട് അധ്യായങ്ങളോടുകൂടിയതുമായ നിന്നെ, അല്ലയോ സംസാരനാശിനിയായ ഭഗവദ്ഗീതാ മാതാവേ, ഞാന്‍ എപ്പോഴും ധ്യാനിക്കുന്നു.


എപ്പോഴെല്ലാം ധര്‍മത്തിനു തളര്‍ച്ചയും അധര്‍മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.
സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ട്ടന്മാരുടെ സംഹാരത്തിനും ധര്‍മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.





വായിക്കുക


സൂര്യനമസ്കാരം

surya namaskar


ധ്യാനശ്ലോകം

ധ്യേയഃ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തി
നാരായണഃ സരസിജാസന സന്നിവിഷ്ടഃ
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്രഃ



അര്‍ത്ഥം
കിരണങ്ങളുതിരുന്ന ഹിരണ്മയശരീരത്തില്‍ മകരകുണ്ഡലങ്ങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങ്ങള്‍ ധരിച്ച് സവിതൃമണ്ഡലത്തിന്‍ടെ മദ്ധ്യത്തില്‍ എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു.


ശ്വാസക്രമം
സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 2-ല്‍ പൂരകം,3-ല്‍ രേചകം,4-ല്‍ പൂരകം,5-ല്‍ രേചകം,6-ല്‍ കുംഭകം,7-ല്‍ പൂരകം,8-ല്‍ രേചകം,9-ല്‍ പൂരകം,10-ല്‍ രേചകം,11-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.6,11 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.


സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.

ശ്വാസക്രമം:-
സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 2-ല്‍ പൂരകം,3-ല്‍ രേചകം,4-ല്‍ പൂരകം,5-ല്‍ രേചകം,6-ല്‍ കുംഭകം,7-ല്‍ പൂരകം,8-ല്‍ രേചകം,9-ല്‍ പൂരകം,10-ല്‍ രേചകം,11-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.6,11 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

ഐതിഹ്യം:-
ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.

ശാസ്ത്രീയം:-
സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.


രീതി:-
നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.

നിരുക്തം:-
നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തില്‍ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് നമസ്കാരം ആയത് അര്‍ത്ഥം തലകുനിക്കല്‍, ആദരവ് പ്രകടിപ്പിക്കല്‍ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തില്‍ നിസ്കാരം മായിത്തീര്‍ന്നിട്ടുണ്ട്ട്.


നാല് വിധ നമസ്കാരങ്ങള്‍-:
നമസ്കാരങ്ങള്‍ നാല് വിധമുണ്ട്.സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.
സൂര്യ നമസ്കാരം
സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.
സാഷ്ടാംഗ നമസ്കാരം
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാല്‍മുട്ട്,കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.
ദണ്ഡ നമസ്കാരം
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍(വടി പോലെ) കിടക്കുന്നതാകുന്നു.
പാദ നമസ്കാരം
ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.
ആശ്രയം,ശരണം,രക്ഷ,അഭയം,ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ,ദണ്ഡമോ,സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല,സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു



ശാസ്ത്രീയ തത്വം:-
കുനിഞ്ഞ് നമസ്കരിക്കുമ്പോള്‍ വാസ്തവത്തില്‍ നമ്മുടെ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വര്‍ദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വര്‍ദ്ധിച്ച നാം ആ ഭാരത്താല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കല്‍ ഒടിഞ്ഞുവീഴാനിടയാകും. എന്നാല്‍ കുനിഞ്ഞുനില്‍ക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താല്‍ നേടുന്ന ഉയര്‍ച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമര്‍പ്പിക്കുമ്പോഴാണ്. സമര്‍പ്പണത്താല്‍ നാം ഭാരത്തില്‍ നിന്നും മുക്തമാകും.

ഗുണഫലങ്ങള്‍:-
ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന് വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോള്‍,അതായത് മുന്നോട്ട് കുനിയുമ്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്‍ വാങ്ങുകയാണ്‍ എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാല്‍ ശിരസ്സ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സിനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ദുഷ്ടഗുണങ്ങള്‍ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങള്‍ ലഭിക്കും എന്നാണ് സങ്കല്പം

Link From:  http://hinduism-online.blogspot.com/2010/06/surya-namaskar.html

അതിര്‍ത്തി കടന്നെത്തുന്ന പാക്‌ മൊബൈല്‍ ഭീഷണി

Friday, July 23rd, 2010

അതിര്‍ത്തി കടന്നെത്തുന്ന പാക്‌ മൊബൈല്‍ ഭീഷണി

mobile-operators-pakistan-epathramരാജസ്ഥാന്‍ : ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് തൊട്ടടുത്തുള്ള പാക്‌ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ വഴി പാക്‌ മൊബൈല്‍ ശൃംഖല ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യക്കകത്ത് പ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ്‌ വകുപ്പ്‌ മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കകത്ത്‌ പാക്കിസ്ഥാന്‍ ശൃംഖലയുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാന്‍ ഇത് വഴി സാധിക്കും. ഈ സംഭാഷണങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ പിടിച്ചെടുക്കാന്‍ കഴിയുമെങ്കിലും വിദേശ ശൃംഖലയുടേതായതിനാല്‍ എന്ക്രിപ്റ്റ്‌ ചെയ്യപ്പെട്ട (രഹസ്യ കോഡ് ഉപയോഗിച്ച് തിരിച്ചറിയാനാവാത്ത വിധത്തിലാക്കിയത്) സിഗ്നലുകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഡിക്രിപറ്റ്‌ (എന്ക്രിപ്റ്റ്‌ ചെയ്യപ്പട്ട സിഗ്നലിനെ തിരകെ പൂര്‍വ രൂപത്തില്‍ ആക്കുക) ചെയ്യാനുമാവില്ല എന്നത് കൊണ്ട് ഇത് വലിയ ഒരു സുരക്ഷാ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നത്.
പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്‌ താര്‍ എക്സ്പ്രസ്‌ വഴി വരുന്ന യാത്രക്കാരുടെ കൈയ്യില്‍ നിന്നും പാക്‌ സിം കാര്‍ഡുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിച്ചെടുക്കുന്നുണ്ട് ഇപ്പോള്‍. ഇവ യാത്രക്കാര്‍ക്ക് തിരികെ പോകുമ്പോള്‍ തിരികെ നല്‍കും.
രാജസ്ഥാനിലെ പാക്‌ അതിര്‍ത്തി പ്രദേശത്ത് രണ്ടു വ്യത്യസ്ത പാക്‌ മൊബൈല്‍ കമ്പനികളുടെ സിഗ്നലുകള്‍ ലഭ്യമാണ്. ഇത സംബന്ധിച് ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന് പാക്‌ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
മൊബൈല്‍ ഫോണിന്റെ സിഗ്നലുകള്‍ അമര്‍ച്ച ചെയ്യാനുള്ള ഉപകരണമാണ് മൊബൈല്‍ ജാമ്മര്‍. ചില അതീവ സുരക്ഷാ മേഖലകളില്‍ ഇത്തരം ജാമ്മറുകള്‍ സ്ഥാപിക്കാറുണ്ട്. പാക്‌ അതിര്‍ത്തി പ്രദേശത്ത്‌ ഇത്തരം ജാമ്മറുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ നാലു വര്‍ഷമായി അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് വരെ ഇതിനായുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
News Link from: http://www.epathram.com/

ഹരിവരാസനം..

Sabarimala Ayyappa Temple Calendar 2011 – 2012

The Sabarimala Ayyappa Temple in Kerala is open for darshan only during certain specific periods in a year. Below are the dates on which the Sabarimala Ayyappa Temple will remain open during 2011 – 2012.
The temple is open for monthly pujas for five days from the first of Malayalam month on all months in year. Other days when the temple is open are for Sabarimala Shrine festival, Vishu, Ayyappa Idol installation anniversary puja, Onam puja, Sri Chitira Attam Thirunnal, two months during the Mandalam Pooja season (November – December) and finally during the Makaravilakku Puja (January) season.

Sabarimala Ayyappa Temple Calendar 2011 – 2012

January 2011 at Sabarimala
January 14, 2011 – Makaravilakku Puja
Temple open on all days in January till January 20, 2011
Temple closes at night on January 20, 2011.

February 2011 at Sabarimala
February 12, 2011 to February 17, 2011 – Kumbha Masa Puja – Monthly Puja – The temple remains open for five days during the period.
March 2011 at Sabarimala
March 09, 2011 to March 19, 2011 – Meena Masa Puja Monthly Puja and Sabarimala Annual Temple Festival.
Painguni Festival and Special Puja is also on March 19, 2011.
April 2011 at Sabarimala
April 10, 2011 – April 18, 2011 – Vishu and Medam month Puja and Darshan
April 15, 2011 – Vishu Kani Darshan at the Temple
April 18, 2011 - Vishu Festival Ends
May 2011 at Sabarimala
May 14, 2011 to May 19, 2011 – Edava Masa Puja - Monthly Puja – The temple remains open for five days during the period.
May 10, 2011 – Ayyappa Idol installation anniversary puja
May 11, 2011 – Ayyappa Idol installation anniversary day
June 2011 at Sabarimala
June 15, 2011 to June 20, 2011 – Mithuna Masa Puja – Monthly Puja – The temple remains open for five days during the period.
July 2011 at Sabarimala
July 16, 2011 to July 21, 2011 – Karkidaka Masa Puja – Monthly Puja – The temple remains open for five days during the period.
There is also a Niraputtari in this month and the date is decided by the Travancore Royal Family.
August 2011 at Sabarimala
August 16, 2011 to August 21, 2011 – Chinga Masa Puja – Monthly Puja – The temple remains open for five days during the period. 
September 2011 at Sabarimala

September 7, 2011 to September 11, 2011 - Onam Puja.
September 9, 2011 – Thiru Onam Puja

September 16, 2011 to September 21, 2011 – Kanni Masa Puja – Monthly Puja – The temple remains open for five days during the period.
October 2011 at Sabarimala
October 17, 2011 to October 22, 2011 – Thulam Masa Puja – Monthly Puja – The temple remains open for five days during the period.
October 25, 2011 to October 26, 2011 – Sri Chitira Attam Thirunnal
November 2011 at Sabarimala
November 16, 2011Mandala Kalam Starts – Shrine open for 41 days
Temple open on all days from November 16.
December 2011 at Sabarimala
Temple open on all days till the night of December 27, 2010 on all days.
December 27, 2011 – Sabarimala Mandala Puja - Temple closes in the evening
December 30, 2011Temple opens for Makaravilakku.
January 2012 at Sabarimala
January 14, 2012 – Makaravilakku Puja
Temple open on all days till January 20, 2012
Temple closes at night on January 20, 2012.
Sabarimala Ayyappa Temple Timings
On the above days the temple usually opens at 0400hrs and closes at 1300 hrs and then opens again at 1600 hrs and closes at 2300 hrs.
Neyyabhishekam takes place from 0430 hrs to 1130 hrs.
During the peak seasons the timings might altered to accommodate the large number of devotees.
Daily Puja Timings
The Usual Puja Timings are as follows when the temple is open:
Temple opens at 0400 hrs (4: 00 AM)
Nirmalya Darshan is at 0405 hrs
Mahaganapati homam is at 0415 hrs
Neyabhishekam is at 04:20 hrs
Usha Puja (Morning puja) is at 07:30 hrs
Uccha Puja (Afternoon Puja) is at 12:30 hrs
The Temple closes afternoon at 13:00 hrs (01:00 PM)
Evening Puja
In the evening Temple opens at 16:00 hrs (4: 00 PM)
Deeparadhana (Evening puja) is at 18:30 hrs
Pushpa Abhishekam is at 19:00 hrs (Some days or Padi Puja – puja of the eighteen holy steps is performed during the period).
Athazha Puja is at 22:30 hrs
Harivarasanam – at 22:50 hrs
The Temple closes for the day at 23:00 hrs