Pages
Home
PunnyaDarshanam
Seva Projects
e-Magazines
Contact
About
Thursday, January 13, 2011
വന്ദേ ജനനീ ഭാരത ധരണീ..
ഗണഗീതങ്ങള്‍ (ഗാനാഞ്ജലി) - സംഘ സ്വയംസേവകര്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
16) വന്ദേ ജനനീ ഭാരത ധരണീ..
http://www.geetganga.org/audio/download/160/artist+-+Track+3.mp3
വന്ദേ
ജനനീ
ഭാരത
ധരണീ
,
സസ്യശ്യാമളേ
ദേവീ
കോടി
കോടി
വീരരിന്‍
തായേ
ജഗജനനീ
നീ
വെല്‍ക
ഉന്നത
സുന്ദര
ഹിമമയപര്‍വ്വത
മകുടവിരാജിത
വിസ്തൃത
ഫാലം
ഹിന്ദു
സമുദ്ര
തരംഗ
സുലാളിത
സുന്ദര
പാദ
സരോജം
...
ജനനീ
...
ജഗജനനീ
ഗംഗാ
യമുനാ
സിന്ധു
സരസ്വതി
നദികള്‍
പുണ്യ
പിയൂഷ
വാഹികള്‍
കണ്ണന്‍
മുരളീഗാനമുതിര്‍ത്ത
മഥുരാദ്വാരകയുടയോള്‍
ജനനീ
...
ജഗജനനീ
സങ്കടഹരണീ
,
മംഗളകരണീ
,
പാപനിവാരിണി
,
പുണ്യപ്രദായിനി
ഋഷിമുനിസുരജനപൂജിതധരണി
ശോകവിനാശിനി
,
ദേവീ
,
ജനനീ
...
ജഗജനനീ
ശക്തിശാലിനി
ദുര്‍ഗാ നീയെ
വിഭവപാലിനി
ലക്ഷ്മി
നീയേ
ബുദ്ധിദായിനി
വിദ്യാ
നീയേ
അമരത
നല്‍കിടും
തായേ
ജനനീ
...
ജഗജനനീ
ജീവിതമംബേ
,
നിന്‍
പൂജയ്കായ്
മരണം
ദേവീ
,
നിന്‍
മഹിമക്കായ്
നിന്നടിമലരിന്‍
പൂമ്പൊടിയൊന്നേ
സ്വര്‍ഗ്ഗവും
മോക്ഷവും
തായേ
...
ജനനീ
..
ജഗജനനീ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment