Contact


Samanwaya Desheeya Jagruti & Seva Kendra,
Thrithala , Palakkad Dist,
Kerala, India.

 
Contact Us:
 www.samanwayathrithala.blogspot.com

Email: samanwaya.thrithala@gmail.com

നീഡ്‌ ഹെല്പ്..

ബ്ലോഗ്‌ വിപുലപ്പെടുത്തുന്നതിനു വേണ്ടി നിങ്ങളുടെ സഹായം ആവശ്യമാണ്‌.എല്ലാ ദേശസ്നേഹികളും കഴിയുന്ന രീതിയില്‍ സംഘ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനും  
ധാര്‍മികവും ദേശീയവും സനാതനവും സംഘടനാപരവുമായ ധാരാളം രിസൌഴ്സസ് ശേഖരിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് പകരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നമുക്കറിയാം.
ആയതിലേക്ക് നിങ്ങളുടെ കൈവശമുള്ള ലേഖനങ്ങള്‍, ഫോട്ടോസ്, ഗണഗീതം, ദേശഭക്തി ഗാനങ്ങള്‍, സംഘ വാര്‍ത്തകള്‍
സേവപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും ,പ്രഭാഷണങ്ങള്‍, മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിവുള്ളവര്‍ ഗണഗീതങ്ങളുടെയും 
അമൃതവചനംസുഭാഷിതം തുടങ്ങിയവയും ടൈപ്പ് ചെയ്തു അയച്ചു 
തരിക. സമന്വയ യുടെ  ബ്ലോഗില്‍ ചേര്‍ക്കുന്നതാണ്. അതുപോലെ 
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങളും അയക്കുക.
 സ്നേഹത്തോടെ ,
സമന്വയ പ്രവര്‍ത്തകര്‍