"പൊതുജനാഭിപ്രായത്തിന്റെ ഒഴുക്കിനനുകൂലമായി ഒഴുകികൊണ്ട്
വളരെ വേഗം പ്രശസ്തി നേടാന്‍ കഴിയും. പക്ഷെ, സ്വന്തം വകതിരിവിനനുസരിച്ചു, പൊതുജനാഭിപ്രായത്തിനു വിപരീതമായി
ശബ്ദമുയര്‍ത്താന്‍ മുതിരുന്നയാളാണ് യഥാര്‍ത്ഥ നേതാവ് .നിലവില്‍
അന്ഗീകാരമില്ലാത്തവയാണെങ്കില്‍ പോലും, സ്വന്തം
അഭിപ്രായം അയാള്‍ ആരെയും കൂസാതെ പറയും.
പരിതസ്ഥിതികള്‍ക്കനുസരിച്ചു
വഴങ്ങികൊടുക്കാന്‍ കൂട്ടാക്കാതെ അയാള്‍ പരിതസ്ഥിതികളെതന്നെ
മാറ്റിമറിക്കും. ശരിയായ നേതൃത്വത്തിന്റെ മാറ്റ് അറിയുക, ജനാഭിപ്രായം രൂപപ്പെടുത്തുന്നതിലാണ്, അല്ലാതെ അതിന്റെ പിന്നാലെ പോകുന്നതിലല്ല."
- പരമ പൂജനീയ ഡോക്ടര്‍ജി -
No comments:
Post a Comment