അമിതമായ മണലൂറ്റ് നിളയെ മൃത
പ്രായമാക്കിയിരിക്കുന്നത് സമകാല
ചരിത്രം. മണല്കൊള്ള ഭാരതപ്പുഴയെ
നീര്ച്ചാലാക്കിയിരിക്കുന്നു. ഇന്ന് നിള
കാടാണ്. ഇറച്ചികോഴി അവശിഷ്ടം
നിളയെ മലിനമാക്കുന്നു.
കൈരളിയ്ക്കു ജീവരക്തം നല്‍കിയ
അമ്മ കുടിനീരിനായ് കേഴുകയാണ്. ഈ സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്ക് വരും തലമുറയ്ക്ക് വേണ്ടി നിളയെ സംരക്ഷിച്ചേ മതിയാവൂ.
-- നിളാ വിചാരവേദി --
No comments:
Post a Comment