" ഉയരും ഭാരത ഭൂവിന്‍ വിശ്രുത വിജയപതാക പറക്കട്ടെ
ഉണരും പാരിനു നേര്‍വഴി കാട്ടാന്‍ നേതൃത്വം പുനരുയരട്ടെ "
യുഗാബ്ദം 5113
രാഷ്ട്രീയ സ്വയംസേവക സംഘം
തിരുമിറ്റക്കോട് മണ്ഡലം (തൃത്താല താലൂക്ക്)
വിജയദശമി മഹോത്സവം
രായമംഗലം ശ്രീദുര്‍ഗ്ഗ നഗറില്‍
1187 കന്നി 20 ( 2011 ഒക്ടോ: 6 ) വ്യാഴം വൈകീട്ട് 5 ന്
-------------------------------------------------------------------
വിജയദശമി താലുക്ക്തല പഥസഞ്ചലനം
2011 ഒക്ടോ: 5 ബുധന്‍ കാലത്ത് 9 .30 ന്
ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് ക്ഷേത്ര മൈതാനത്തു നിന്നും
ആരംഭിച്ചു വട്ടോള്ളിക്കാവില്‍ സമാപിക്കുന്നു.
No comments:
Post a Comment