ചാവക്കാട് : തെക്കന്‍ പാലയൂരില്‍ വൈദ്യുതി ആഘാതമേറ്റ് മരിച്ച കുരുവള്ളി സുധീഷിന്‍റെ കുടുംബത്തിന് പാലയൂര്‍ സേവാഭാരതിയുടെയും മാതൃസമിതിയുടെയും ആഭിമുഖ്യത്തില്‍ സമാഹരിച്ച ഒരുലക്ഷം രൂപ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ശശികല ടീച്ചര്‍ സുധീഷിന്‍റെ ഭാര്യ സുജക്ക് കൈമാറി
(K.P.Sasikala teacher Giving Sevabharathi SevaNidhi (Chavakkad-Palayur) to family of Sudheesh )
No comments:
Post a Comment