2012 ഏപ്രില്‍4 മുതല്‍10 വരെ പാലക്കാട്‌ജില്ല-തൃത്താലയില്
നമസ്തേ,
ഭാരതത്തിന്റെ സുകൃത സംസ്കാരം ബാലികാ ബാലന്മാരില്‍ എത്തിക്കുക എന്ന മഹത്തായ പ്രയത്നം ചെയ്തുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ബാലഗോകുലം. പ്രതിവാര ഗോകുല ക്ലാസുകളില്‍ ഒത്തുകൂടുന്ന കുട്ടികളിലൂടെ കുടുംബത്തിലും,സമൂഹത്തിലും മൂല്യബോധവും
ആത്മാഭിമാനവും സൃഷ്ടിക്കുവാന്‍ ബാലഗോകുലത്തിന് കഴിയുന്നു. പ്രതിവാര ക്ലാസ്സുകള്‍ ചിട്ടയായി നടക്കുന്നതിനു പ്രവര്തനസമിതി സജീവമാകണം. ആ സജീവത ലഭിക്കുന്നത് ഇച്ഛാശക്തിയുള്ള ബാലമിത്രങ്ങളിലൂടെയാണ്. അവരെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ബലമിത്ര ശില്പശാല.
പത്തു വയസ്സിനു മുകളിലുള്ള വിദ്യാര്ത്ഥികള്കാണ് ഈ ശില്പശാല.
സംസ്ഥാനത്തിന്റെ വിവിധപ്രദേശങ്ങളില്നിന്നു അഞ്ഞൂറോളം ഗോകുലാംഗങ്ങള്‍ പങ്കെടുക്കും.

ബാലമിത്ര ശിബിരത്തിന്റെ സ്വാഗത സംഘം രൂപീകരണയോഗം ഞാങ്ങാട്ടിരിയില്‍ 2012 ഫെബ്രു: 22 ബുധന്‍ 5 pm ശ്രീ മഹര്‍ഷി വിദ്യാമന്ദിര്‍ ഹാളില്‍ വെച്ച് നടന്നു.
പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ എം.എസ്.കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടര്‍.വി.സേതുമാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ശ്രീ.ടി.പി.രാജന്‍ മാസ്റ്റര്‍ (ഗോപിചേട്ടന്‍) പ്രഭാഷണം നടത്തി. ശ്രീ.ഇ.കെ.ജയപാലന്‍, ഡോ.ടി.ജി.വിജയകുമാര്‍, വിനയഗോപാല്‍ മാസ്റ്റര്‍(മഹര്‍ഷി സ്കൂള്‍ മാനേജര്‍),
പ്രദീപ്കുമാര്‍(ബാലഗോകുലം സംഘടന സെക്രട്ടറി ), ബാബുരാജ് മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍, മാലിനി,കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ബാലമിത്ര ശിബിരത്തിന്റെ വിജയകരമായ നടത്തിപ്പിന് 201 അംഗ സമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.

No comments:
Post a Comment