ശ്രീ .ടി.എം. നാരായണേട്ടന് ആശംസകള്‍..
BMS പാലക്കാട് ജില്ല പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട
തൃത്താല കൂറ്റനാട് സ്വദേശിയായ ശ്രീ ടി.എം. നാരായണന്‍ സര്‍വീസ് സംഘടനയായ ഫെറ്റോ(FETO ) യുടെ സംസ്ഥാന
ജനറല്‍ സെക്രെടറി ആയിരുന്നു. ഈ വര്ഷം സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ചു. അതിനു ശേഷം പെന്ഷനെര്സ് സന്ഘിന്റെ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയ സ്വയം
സേവക സംഘത്തിന്റെ ശാഖയിലൂടെ വളര്‍ന്നു വന്ന അദ്ദേഹം തൃത്താല
താലൂക് കര്യവാഹ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘ കാലമായി സാമൂഹിക
സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാരായണേട്ടനു ട്രേഡ് യുണിയന്‍
രംഗത്തും തന്റെ വ്യക്തിത്വം പതിപ്പിക്കാന്‍ കഴിയട്ടെ എന്ന്
ആശംസിക്കുന്നു.
No comments:
Post a Comment