ബാലഗോകുലം സംസ്ഥാന ശില്‌പശാല ഞാങ്ങാട്ടിരിയില്‍
04 Apr 2012
പട്ടാമ്പി: ബാലഗോകുലത്തിന്റെ സംസ്ഥാനതല ബാലമിത്രശില്പശാല ഏപ്രില്‍ നാലുമുതല്‍ 10വരെ ഞാങ്ങാട്ടിരി മഹര്‍ഷിവിദ്യാലയത്തില്‍ നടത്തുമെന്ന് സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ പി.എസ്. നാരായണന്‍, ജില്ലാഅധ്യക്ഷന്‍ ഡോ.ടി.ജി. വിജയകുമാര്‍, സംസ്ഥാനസെക്രട്ടറി കെ.പി. ബാബുരാജന്‍ എന്നിവര്‍ അറിയിച്ചു.
അഞ്ചിന് രാവിലെ 8.45ന് കലാമണ്ഡലം രാമന്‍കുട്ടി ശില്പശാല ഉദ്ഘാടനംചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, പി. വിജയന്‍ IPS, മേജര്‍ രവി തുടങ്ങിയവര്‍ പങ്കെടുക്കും.
ഒമ്പതിന് വൈകുന്നേരം നടക്കുന്ന സമാപനപരിപാടിയില്‍ രാഷ്ട്രീയസ്വയംസേവകസംഘം സഹസര്‍കാര്യവാഹ് കെ.സി. കണ്ണന്‍ പ്രഭാഷണം നടത്തും. മഹാകവി അക്കിത്തം മുഖ്യാതിഥിയാകും.
500ഓളം പേര്‍ ശില്പശാലയില്‍ പങ്കെടുക്കും. പ്രവര്‍ത്തകര്‍ക്കായി ഓരോദിവസവും പ്രത്യേകം ആസ്വാദനക്ലാസുകളും നടത്തും

No comments:
Post a Comment