രാഷ്ട്രീയ സ്വയംസേവക സംഘം- ഒറ്റപ്പാലം സംഘജില്ല
പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ്
T.R K.H.S.S . - വാണിയംകുളം -ഒറ്റപ്പാലം
2011 ഡിസ: 24 മുതല്‍ ജനു: 1 വരെ
രാഷ്ട്രീയ സ്വയംസേവക സംഘം ഒറ്റപ്പാലം സംഘജില്ല പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് വാണിയംകുളം T.R K.ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശിബിരത്തില്‍ നാനൂറോളം ശിക്ഷാര്ത്ഥികള്‍ പങ്കെടുക്കുന്നു.
സമാപന പൊതുപരിപാടി ഡിസ: 31 നു ശനിയാഴ്ച വൈകീട്ട്
പഥസഞ്ചലനം, ശാരീരികപ്രദര്‍ശനം, പ്രഭാഷണം തുടങ്ങിയ കാര്യപരിപാടികള്‍.
No comments:
Post a Comment