2011 sept 09 5pm.
നാഗലശ്ശേരി : കട്ടില്‍മാടം ഗംഗോത്രി ഗ്രാമസേവാ സമിതിയുടെയും
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍
ഓണഘോഷവും നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണകിറ്റ് വിതരണവും നടത്തി. ജില്ല ശാസ്ത്ര പ്രതിഭപുരസ്‌കാരം നേടിയ ശ്രുതികൃഷ്ണയ്ക്ക് കാഷ് അവാര്‍ഡും ഉന്നത വിജയികള്‍ക്ക് പുരസ്കാര
വിതരണവും നടത്തി.
വിദ്യാനികേതന്‍ കാര്യദര്ശിയും RSS ജില്ല കാര്യകാരി സദസ്സിനുമായ
ശ്രീ പ്രസീന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ശങ്കരനാരായണന്‍, സുബൈദ,
ഓ.പി.കൃഷ്ണന്‍കുട്ടി, രാമകൃഷ്ണന്‍, പമ്പാവാസന്‍, പി.അരവിന്ദന്‍
എന്നിവര്‍ സംസാരിച്ചു.
പെരിങ്ങോട്: RSS കോതച്ചിറ തെക്കുമുറി സേവാ വിഭാഗിന്‍റെ നേതൃത്വത്തില്‍ മുപ്പതോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
പെരിങ്ങോട്: RSS കോതച്ചിറ തെക്കുമുറി സേവാ വിഭാഗിന്‍റെ നേതൃത്വത്തില്‍ മുപ്പതോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
No comments:
Post a Comment