Friday, August 12, 2011

''മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്''ഈശ്വര തുല്യമായ വ്യക്തിത്വം


'' മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് '' തന്‍റെ പുരുഷായുസ് മുഴുവന്‍ ഭഗവത് സേവയ്ക്ക് വേണ്ടി മാറ്റി വച്ച പുണ്യ പുരുഷന്‍ .'' മാനവസേവയാണ് മാധവ സേവ '' എന്നാ മഹദ് വചനം സ്വന്തം ജീവിത വ്രതമാക്കി ജന്മം കൊണ്ടും കര്‍മം കൊണ്ടും ഈശ്വര തുല്യമായ വ്യക്തിത്വം . ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഗവത യജ്ഞം നടത്തിയ ഭാഗവത ആചാര്യന്‍ .ഒടുവില്‍ ഭൂമിയിലെ തന്‍റെ കര്‍മം പൂര്‍ത്തിയാക്കി ആ പുണ്യാത്‌മാവ് തിരികെ ഭഗവല്‍ സന്നിധിയിലേക്ക് ജന്മ മോക്ഷത്തിന്‍റെ ഭാഗ്യം സിദ്ധിച്ചു യാത്രയായി . ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് മള്ളിയൂരപ്പന്റെ പ്രിയ ദാസനയിത്തീരനെ എന്ന പ്രാര്‍ത്ഥനയോടെ .........

No comments:

Post a Comment