സദാശിവ മാധവ സേവാ ട്രസ്റ്റിന്‍റെയും(സേവാഭാരതി
തൃത്താല),അഹല്യഡയബെറ്റിക് ഹോസ്പിറ്റലിന്‍റെയും
തൃത്താല),അഹല്യഡയബെറ്റിക് ഹോസ്പിറ്റലിന്‍റെയും
സംയുക്ത ആഭിമുഖ്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് നടന്നു.
2011 മാര്ച്ച് 6 ഞായറാഴ്ച -തൃത്താല ബ്ലോക്ക് ഓഡിറ്റോറിയം – കൂറ്റനാട്
ക്യാമ്പ് ബഹു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ.എം. അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു.അഹല്യ ഡയബെറ്റിസ് ഹോസ്പിറ്റലിലെ
2011 മാര്ച്ച് 6 ഞായറാഴ്ച -തൃത്താല ബ്ലോക്ക് ഓഡിറ്റോറിയം – കൂറ്റനാട്
ക്യാമ്പ് ബഹു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ.എം. അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു.അഹല്യ ഡയബെറ്റിസ് ഹോസ്പിറ്റലിലെ
ഡോ: അശോക് കുമാറിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് രോഗികള്‍ക്ക് ഈ ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.
ക്യാമ്പ് ബഹു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ.എം. അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു.
സൗജന്യ ബ്ലഡ് ഷുഗര്‍ പരിശോധന – പ്രമേഹ രോഗ വിദഗ്ദന്‍റെ പരിശോധന – ഡയറ്റ് കൌണ്‍സിലിംഗ് – പ്രമേഹ ബോധവത്കരണ ക്ലാസ്സ് തുടങ്ങിയവ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരുന്നു.
സേവാഭാരതി തൃത്താല പ്രമുഖ് ശ്രീ മണികണ്ട്ടന്‍, സദാശിവ മാധവട്രസ്റ്റ്
ചെയര്‍മാന്‍ ശ്രീ എപി വേണുഗോപാല്‍, രക്ഷാധികാരികളായ ശ്രീ ടിജി വിജയകുമാര്‍ , ഇ കെ കേശവന്‍ മാസ്റ്റര്‍, ട്രസ്റ്റ് അംഗങ്ങളായ ശ്രീ കെ കരുണാകരനുണ്ണി, പി അരവിന്ദന്‍, പീതാംബരന്‍, സേവാഭാരതി പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
ചടങ്ങിനോട് അനുബന്ധിച്ച് പരിസ്ഥിതി വകുപ്പിന്റെ വനമിത്ര പുരസ്കാരം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ ഷിനോ ജേക്കബിനെ
( നാഗലശ്ശേരി വില്ലജ് ഓഫീസര്‍) , സേവാഭാരതി ആദരിച്ചു.
സദാശിവ മാധവട്രസ്റ്റ്‌രക്ഷാധികാരി ഇ കെ കേശവന്‍ മാസ്റ്റര്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
SADHASIVA MADHAVA SEVA TRUST
Prabhakaran Adikal Balasadan, Reg.No: IV/53/2010
(Affiliated to Seva Bharathi- Keralam)
Viruttanam, Peringannur (P.O), Peringode Via, Palakkad Dist, Kerala- 679535
Phone: 0466-2258369, 9946333270, Email: sadasivamadhava@gmail.com
No comments:
Post a Comment