Tuesday, March 8, 2011

ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച 'ക്ഷേത്ര രക്ഷാകവചം'

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന് ആവശ്യപെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച
" ക്ഷേത്ര രക്ഷാകവചം ..  ഭക്ത സമ്മേളനം"


തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു രണ്ടു കിലോമീറ്റര്‍
ചുറ്റളവില്‍ ഭക്തരുടെ പ്രതിക്ഷേധം .





No comments:

Post a Comment