ലവ് ജിഹാദിനെതിരെ വോയ്‌സ് ഫോര്‍ ജസ്റ്റിസ്
Posted on: 25 Mar 2011
തിരുവനന്തപുരം: ലവ് ജിഹാദിനെതിരെ സ്‌കൂള്‍തലത്തില്‍ത്തന്നെ ഫലപ്രദമായ രീതിയില്‍ വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തണമെന്ന് ചെന്നൈ ആസ്ഥാനമായ വോയ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കുവേണ്ടി ഈ വിഷയത്തില്‍ പഠനം നടത്തിയ കമ്മിറ്റി അംഗവും രാജസ്ഥാനിലെ മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ ഗുര്‍ചരണ്‍സിങ്ഗില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിമ്പോസിയങ്ങളിലൂടെയും ക്ലാസുകളിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം നല്‍കണം. രക്ഷിതാക്കള്‍ക്കും ഉപദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാനതലത്തില്‍ പോലീസ് സംവിധാനം ശക്തമാക്കണം. മനുഷ്യാവകാശ സംഘടനകള്‍ക്കും ഈ വിഷയത്തില്‍ മുഖ്യപങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റിയംഗങ്ങളായ ടി.എസ്. റാവു, ഡോ. ഐ.ബി.വിജയലക്ഷ്മി, ഡോ.സുവര്‍ണറാവല്‍, പി.ഗണപതി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

(OriginalNews source Link:
No comments:
Post a Comment