Thursday, February 10, 2011

" സദാശിവ മാധവ സേവാ ട്രസ്റ്റ്‌ " - വിരുട്ടാണം

SADHASIVA MADHAVA SEVA TRUST
Prabhakaran Adikal Balasadan, Reg.No: IV/53/2010
www.adigalbalasadanam.co.nr (Affiliated to Seva Bharathi- Keralam)
Viruttanam, Peringannur (P.O), Peringode Via, Palakkad Dist, Kerala- 679535
Phone: 0466-2258369, Mob: 9946333270, Email: sadasivamadhava@gmail.com
------------------------------------------------------------------------------------------------------------


ഈ ട്രസ്റ്റ്‌൯റ  ആദ്യ സംരംഭം എന്ന നിലയ്ക്ക് തിരുമിററക്കോട്   ഗ്രാമപഞ്ചായത്തിലെ പെരിങ്കന്നുര്‍
ദേശത്ത് വിരുട്ടാണം എന്ന സ്ഥലത്ത് നിരാലംബരും  നിര്‍ധനരും അനാഥരുമായ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്
സംരക്ഷണവും, വിദ്യാഭ്യാസവും സംസ്കാരവും നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലകഷ്യത്തോടെ  " പ്രഭാകരന്‍ അടികള്‍ ബാലസദന്‍ "  2010 മെയ്‌ 19 ബുധന്‍ , പ്രവര്‍ത്തനം ആരംഭിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു . 

Prophets of balasadan ( Mal & Eng):
 

2010 മെയ്‌ 19 ബുധന്‍ , ഉദ്ഘാടന സഭ : 
ഭദ്രദീപം തെളിയിക്കുന്നു : ശ്രീ ഗോപാലകൃഷ്ണന്‍ ( RSS , പ്രാന്ത പ്രചാരക് )

സേവ ട്രസ്റ്റ്‌ രക്ഷാധികാരി ശ്രീ . Prof  .T .G . വിജയകുമാര്‍
 പ്രഭാകരന്‍ അടികളുടെ സഹധര്‍മിണി ഭദ്രദീപം തെളിയിക്കുന്നു.


 ശ്രീ ഗോപാലകൃഷ്ണേട്ടന്‍ ഉദ്ഘാടന പ്രഭാഷണം നടത്തുന്നു.
 തൃത്താല സേവാ പ്രമുഖ് ശ്രീ S .P .Manikandan , സേവാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു.
 ഉദ്ഘാടന സഭയിലെ ശ്രേഷ്ഠ പങ്കാളിത്തം:

കൂടുതല്‍ ചിത്രങ്ങള്‍ക്ക്, ഫോട്ടോ ഗാലറി (slideshow )





No comments:

Post a Comment