Monday, January 24, 2011

നെല്ലിക്കുളങ്ങര പൂരാഘോഷം

പൂരാഘോഷം
Posted on: 24 Jan 2011

കൂറ്റനാട്: നെല്ലിക്കാട്ടിരി:നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം 25ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ പൂരം എഴുന്നള്ളിപ്പും പഞ്ചവാദ്യവും നടത്തും. വൈകീട്ട് 6ന് മേളം, രാത്രി 8ന് തായമ്പക, 10ന് നാടകം, 4.30 മുതല്‍ വിവിധ പൂരാഘോഷ കമ്മിറ്റികളുടെ പരിപാടികള്‍ എന്നിവ നടക്കും.
.

No comments:

Post a Comment