Thursday, January 20, 2011

പാവന ഭാരതമേ വെല്‍ക..

Pavana Bharathame..
 Link: http://www.geetganga.org/audio/download/227/Pavana+Bharathame.mp3


പാവന ഭാരതമേ വെല്‍ക........


പാവന ഭാരതമേ, വെല്‍ക സുരമുനി പൂജിതമേ
ഋഷി മഹാനൃപതികള്‍ യോഗികള്‍, ത്യാഗികള്‍
ബലിദാനം ചെയ്തദേശം, ലോകസുഖപഥം
സ്വയമായോതിയ മാനവസുഖദേശം... വെല്‍ക       (പാവന)

ജീവിതകുസുമം സാധനാവേദിയില്‍
അർച്ചനം ചെയ്തിടും ഹിന്ദു, ശ്രീകേശവപഥം
മാധവദൃഢവ്രതം  സംഘടനാമന്ത്രം...  ധ്യേയം.        (പാവന)

1 comment:

  1. വളരെ നന്നായിട്ടുണ്ട്.എല്ലാ ആശംസകളും.

    ReplyDelete