Monday, January 24, 2011

തിരുകുറുംബക്കാവില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന

തിരുകുറുംബക്കാവില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന
Posted on: 24 Jan 2011


കുമ്പിടി: പന്നിയൂര്‍ തിരുകുറുംബക്കാവില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. മുന്നോടിയായി ലളിതാസഹസ്രനാമാര്‍ച്ചന നടന്നു. പ്രസാദഊട്ടോടെ ചടങ്ങുകള്‍ക്ക് സമാപനമായി.

No comments:

Post a Comment