PRABHAKARAN ADIGAL BALASADAN, VIRUTTANAM
" manavaseva madhavaseva "
SADASIVA MADHAVA SEVA TRUST
( Reg no: IV/53/2010, Under Sevabharathi Thrithala,keralam)
PRABHAKARAN ADIGAL BALASADAN
viruttanam, p.o. peringannur
palakkad dist, pin-679535
kerala - india
Email: sadasivamadhava@gmail.com
ധന്ന്യാത്മന്‍,
ജീവിതത്തിന്‍റെ എല്ലാ സൌഭാഗ്യങ്ങളില്‍ നിന്നും അകന്നു നിത്യദുരിതതിലാണ്ട് കിടക്കുന്ന
സമൂഹത്തിന്‍റെ ഒരു ഭാഗം നമ്മുടെ മുന്നിലുണ്ട് . ഈ സമൂഹത്തെ സമാജത്തിന്‍റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ അവരെ ഒരു കൈ സഹായിക്കുക എന്നുള്ളത് നമ്മുടെ പരംകര്‍ത്തവ്യമാണ് . സേവനത്തിന്‍റെ നിരവധി പന്ഥാവിലൂടെ ഈ മഹാദൗത്യം ഏറ്റെടുക്കുവാന്‍
സേവഭാരതിയില്‍ നിന്നും അഭ്യുദയകാംക്ഷികളായ സഹൃദയരുടെ
പ്രചോദനം ഉള്‍ക്കൊണ്ട് " സദാശിവ മാധവ സേവാ ട്രസ്റ്റ് " എന്ന നാമധേയത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു . അനാഥരും നിരാലംബരും ആയ ജനതയെ കൈപിടിച്ചുയര്ത്തുന്നതിനു
സേവാസദനങ്ങള്‍ ആരംഭിക്കുകയും , വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആതുരസേവനവും , ഭാരതീയ സംസ്കൃതിയുടെ ഉന്നമനവും ,
കൃഷി , പരമ്പരാഗത ഗ്രാമ വികസനം, പശു പരിപാലനം മുതലായ രംഗങ്ങളില്‍ വിശാലമായ
സേവനപ്രവര്‍ത്തനങ്ങള്‍ ഈ ട്രസ്റ്റ് ലകഷ്യമിടുന്നു.
ഈ ട്രസ്റ്റ്‌൯റ ആദ്യ സംരംഭം എന്ന നിലയ്ക്ക് തിരുമിററക്കോട് ഗ്രാമപഞ്ചായത്തിലെ പെരിങ്കന്നുര്‍
ദേശത്ത് വിരുട്ടാണം എന്ന സ്ഥലത്ത് നിരാലംബരും നിര്‍ധനരും അനാഥരുമായ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്
സംരക്ഷണവും, വിദ്യാഭ്യാസവും സംസ്കാരവും നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലകഷ്യത്തോടെ " പ്രഭാകരന്‍ അടികള്‍ ബാലസദന്‍ " 2010 മെയ് 19 ബുധന്‍ , പ്രവര്‍ത്തനം ആരംഭിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു .
അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനും , ബാലസദനം അന്തേവാസികളുടെ നിത്യച്ചിലവിലേക്കും,
വിദ്യാഭ്യാസം മുതലായ ഉദാര കാര്യങ്ങളിലേക്കും ഭാരിച്ച ചെലവ് പ്രതീക്ഷിക്കുന്ന്നു.
സജ്ജനങ്ങളുടെ വിലയേറിയ സംഭാവനകള്‍ മാത്രമാണ് സേവാകെന്ദ്രത്തിന്റെയും ബാലസദനതിന്റെയും ഏക വരുമാനമാര്‍ഗം . നമ്മുടെ വീട്ടില്‍ നടത്തുന്ന വിവാഹം, പിറന്നാള്‍,
ചോറൂണ്, ഗൃഹപ്രവേശം , ശ്രാദ്ധം , അടിയന്തിരം തുടങ്ങിയ എല്ലാ വിശേഷ സന്ദര്‍ഭങ്ങളിലും
ബാലസദനത്തില്‍ അന്നദാനം നടത്താവുന്നതാണ് . ഈശ്വരീയമായ
ഈ പുന്ന്യകര്‍മത്തില്‍ നമുക്ക് പങ്കുചേരാം . പൂര്‍വജന്മ്മത്തിലും ഈ ജന്മത്തിലും ചെയ്ത പുണ്യം
നമ്മെ സൌഭാഗ്യവാന്മാരാക്കി തീര്‍ക്കുന്നു. ഈ ബാലസദനത്തിന്റെ നിത്യനിദാന ചിലവുകള്‍ക്കും
ഭാവിയില്‍ ബൃഹതായ സ്വന്തം കെട്ടിടത്തില്‍ ഒരു സേവാകേന്ദ്രം എന്ന സ്വപ്നം സഫലമാക്കുവാനും
താങ്കളുടെയും കുടുംബത്തിന്റെയും സഹായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
How to Help & Support
Make a donation now!
Make a donation today and save children.
How can you help Balasadan :
- Sponsor food for a single day
- Special feast for a single day
- Sponsor food for a month
- Sponsor a child
- Sponsor educational expense
A/C No: 4351000100072777
Contact Today:
The Secetary
Punjab National Bank , Thirumittacode Branch
Contact Today:
The Secetary
SADASIVA MADHAVA SEVA TRUST
PRABHAKARAN ADIGAL BALASADAN
viruttanam, p.o. peringannur
palakkad dist, pin-679535
kerala - india
Email: sadasivamadhava@gmail.com
No comments:
Post a Comment