1) Sevabharthi Dedicates 92 Houses to flood victims @ North Karnataka
സേവാഭാരതി നോര്‍ത്ത്കര്‍ണാടകയിലെ ഹുനഗുണ്ടില്‍
വെള്ളപ്പൊക്ക ദുരിതം മൂലം ഭവന രഹിതരായവര്‍ക്ക്
വീട് നിര്‍മിച്ചു നല്‍കി.
2011 ജൂലൈ 12 നു നടന്ന ചടങ്ങില്‍ ഡോ: കല്ലട്ക പ്രഭാകര്‍ ഭട്ട് (ക്ഷേത്രീയ
സമ്പര്‍ക്ക പ്രമുഖ് ) 92 വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു.
കര്‍ണാടക കൃഷി മന്ത്രി സ്ഥലം M .L .A എന്നിവര്‍ ചടങ്ങില്‍ സംബന്ദിച്ചു.
2)
RSS & സേവാഭാരതി പ്രവര്‍ത്തകര്‍ ഹൌറ- കാല്‍ക ട്രെയിന്‍ ദുരന്തസ്ഥലത്ത് (ഫതേപൂര്‍) സേവന പ്രവര്‍ത്തനം നടത്തുന്നു.
Pic : RSS Swayamsevaks at rescue operation during Kalka Mail Accident (2011 July10)
No comments:
Post a Comment