ബി.എം.എസ്. കണ്‍വെന്‍ഷന്‍
24 Jul 2011
പട്ടാമ്പി: ബി.എം.എസ്. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി പട്ടാമ്പി-തൃത്താല മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബി.എം.എസ്. ജില്ലാ ജോ.സെക്രട്ടറി സലീം തെന്നിലാപുരം ഉദ്ഘാടനംചെയ്തു. തൃത്താലമേഖലാ പ്രസിഡന്റ് ഇ.ഹരിദാസ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ബി.എം.എസ്. സംസ്ഥാനസമിതിയംഗം സി.മധുസൂദനന്‍, പി.ഭാസ്‌കരന്‍, വി.ഗോപാലകൃഷ്ണന്‍, പി.കെ.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment