ബാലഗോകുലം ജില്ലാസമ്മേളനം
28 Jun 2011
ഒറ്റപ്പാലം: ബാലഗോകുലം ജില്ലാ വാര്‍ഷികസമ്മേളനം ദേശമംഗലം ഓംകാരാശ്രമം മഠാധിപതി നിഗമാനന്ദതീര്‍ഥപാദര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ടി.ജി. വിജയകുമാര്‍ അധ്യക്ഷനായി. ഡോ. സേതുമാധവനെ ആദരിച്ചു. ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. വിജയരാഘവന്‍, പി.എന്‍. നായര്‍, പി.എന്‍. സുരേഷ്, കെ.പി. ബാബുരാജ്, പി.എസ്. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. രതീഷ് സ്വാഗതവും പി.കെ. ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഡോ. ടി.ജി. വിജയകുമാര്‍ (അധ്യക്ഷന്‍), പി.എസ്. നാരായണന്‍ (കാര്യദര്‍ശി), പി.കെ. ഉണ്ണിക്കൃഷ്ണന്‍ (സഹകാര്യദര്‍ശി), എം.പി. കൃഷ്ണകുമാര്‍ (സംഘടനാ കാര്യദര്‍ശി), കെ.ആര്‍. സദാനന്ദന്‍ (ഖജാ.).
ഭാരവാഹികള്‍: ഡോ. ടി.ജി. വിജയകുമാര്‍ (അധ്യക്ഷന്‍), പി.എസ്. നാരായണന്‍ (കാര്യദര്‍ശി), പി.കെ. ഉണ്ണിക്കൃഷ്ണന്‍ (സഹകാര്യദര്‍ശി), എം.പി. കൃഷ്ണകുമാര്‍ (സംഘടനാ കാര്യദര്‍ശി), കെ.ആര്‍. സദാനന്ദന്‍ (ഖജാ.).
No comments:
Post a Comment