Saturday, July 16, 2011

ഗുരുപൂര്‍ണിമ-ഗുരുപൂജ ആശംസകള്‍

ഏവര്ക്കും വ്യാസപൂര്‍ണിമ (ഗുരു പൂര്‍ണിമ )

ആശംസകള്‍



പൂജ ചെയ്യാന്‍ നേരമായി പോകനാം ശ്രീ കോവിലില്‍……
 മണവുമില്ല നിറവുമില്ല കേവലം വന പുഷ്പമീ ഞാന്‍
എങ്കിലും നിന്‍ കാല്‍ക്കലെത്താന്‍ ഭാഗ്യമരുളാന്‍ കനിയണേ ……

No comments:

Post a Comment